in ,

മെസ്സിയോ എംബപ്പെയോ ആരാണ് മികച്ച പുരുഷ ഫുട്‍ബോളർ…?

2022ലെ ഏറ്റവും മികച്ച നേട്ടങ്ങളാണ് തന്റെ കരിയറിൽ മെസ്സിക്ക് നേടാൻ സാധിച്ചത്.അതിൽ ഖത്തറിൽ ലോകകപ്പ് ഉയർത്തിയത് തന്നെയാണ്.

മെസ്സി എംബപ്പെ വീണ്ടും നേർക്കുന്നെർ മത്സരികുന്നു ഫിഫ ദി ബെസ്റ്റ് അവാർഡിനാണ് ഇരുവരും മത്സരിക്കുന്നത്.ബാലൺദ്യോർ നേടിയ കരിം ബെൻസേമ യാണ് മറ്റൊരു മത്സരാർത്ഥി.

2022ലെ ഏറ്റവും മികച്ച നേട്ടങ്ങളാണ് തന്റെ കരിയറിൽ മെസ്സിക്ക് നേടാൻ സാധിച്ചത്.അതിൽ ഖത്തറിൽ ലോകകപ്പ് ഉയർത്തിയത് തന്നെയാണ്.

അന്ന് എംബപ്പയുടെ ഫ്രാൻസിനെ തോൽപ്പിച്ചാണ് മെസ്സിയും സംഘവും ലോകകപ്പ് ഉയർത്തിയത്.ഇതിന് ശേഷം മെസ്സി വീണ്ടും തന്റെ കരിയറിലെ ഒരു വ്യക്തിഗത പുരസ്‌കാര നേട്ടത്തിന് അടുത്താണ് ഇപ്പോൾ.

കഴിഞ്ഞ രണ്ട് വർഷമായി പോളിഷ് ഇതിഹാസം റോബർട്ടോ ലെവൻഡോസ്‌കിയാണ് ഇത് നേടിയത്.എല്ലാ പുരുഷ ദേശീയ ടീമിന്റെ ക്യാപ്റ്റൻ പരീശിലകൻ സ്പോർട്സ് ജേർണലിസ്റ്റ് അടങ്ങുന്ന ജ്യൂറിയാണ് വിജയിയെ തിരഞ്ഞെടുക്കുക.

ഹൈദരാബാദിനെതിരെ ബ്ലാസ്റ്റേഴ്‌സ് തോറ്റത് ഈ കാരണം കൊണ്ട്.

സിസിഎൽ; തുടർതോൽവികളിലും കേരളാ സ്ട്രൈക്കേഴ്സിന്റെ അഭിമാനമാവുന്നത് ഈ ഒരു താരം മാത്രം