in ,

ആരാകും ബ്ലാസ്റ്റേഴ്സിന്റെ പ്ലയെർ ഓഫ് ദി സീസൺ.

കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിലെ മികച്ച താരത്തെ കണ്ടതാനുള്ള വോട്ടിങ് തുടങ്ങി.ഉറുഗ്യൻ സൂപ്പർ താരം അഡ്രിയാൻ ലൂണ,ഗ്രീക്ക്‌ സ്‌ട്രൈക്കർ ഡൈംന്റക്കൊസ്,ഉക്രൈൻ മിഡ്‌ഫീൽഡർ ഇവാൻ കലയുഷ്‌നി,മലയാളി വിങ്ങർ രാഹുൽ കെപി,എന്നിവരാണ് പട്ടികയിൽ ഉള്ളത്.

ഇത്തവണ ബ്ലാസ്റ്റേഴ്‌സ് നിരയിൽ മികച്ച രീധിയിൽ കളിച്ചത് ലൂണ തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ എല്ലാ അറ്റാക്കിങ്ലും ലൂണയുടെ സാന്നിദ്യം പ്രധാനമാണ്.ലൂണകാണ് സാധ്യത കൂടുതൽ.

20 മത്സരങ്ങൾ കളിച്ച ലൂണ 4 ഗോൾ നേടിയപ്പോൾ 6 ഗോളിന് വഴി ഒരുക്കി .ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് അരങ്ങേറ്റം നടത്തിയ ദിമി 21 മത്സരങ്ങളിൽ നിന്ന് 10 ഗോൾ നേടി 3 അസിസ്റ്റും .

സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയ കലയുഷ്‌നി പിന്നീട് ഫോം നഷ്ടമായി 4 ഗോൾ നേട്ടത്തിൽ എത്തിയ താരം ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ പ്രധാന താരമാണ്.

ഇത് കടുത്ത അനീതി അവരുടെ ഇത്രയും കാലത്തെ കഷ്ടപ്പാടാണ് ഇല്ലാതയായത് എ ടി കെ കോച്ച്.

ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു വിവാദഗോൾ പ്രശ്നങ്ങൾ ഒത്തുതീർപ്പിലേക്ക്; മൗനസമ്മതം അറിയിച്ച് ബ്ലാസ്റ്റേഴ്സും; പുതിയ നീക്കങ്ങൾ ഇങ്ങനെ