കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും തമ്മിലുള്ള നോക്കൗട്ട് മത്സര വിവാദത്തില്‍ പ്രതികരിച്ച് എടികെ മോഹന്‍ ബഗാന്‍ കോച്ച് ജുവാന്‍ ഫെറന്‍ഡോ. ആരായാലും ഇക്കാര്യത്തില്‍ പ്രതിഷേധിക്കുമെന്നും കാരണം നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരേപോലെയാണെന്നും അദ്ദേഹം പറഞ്ഞു.
ശരിക്കും പറഞ്ഞാന്‍ ഇത് ആശയക്കുഴപ്പമുണ്ടാക്കുന്ന സാഹചര്യമാണ്. ഞാന്‍ ഇക്കാര്യത്തെ കുറിച്ച് പലരോടും സംസാരിച്ചിരുന്നു. ആരായാലും ഇക്കാര്യത്തില്‍ പ്രതിഷേധിക്കും. കാരണം നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരേപോലെയാണല്ലോ.
ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാന്റെ ആ നിലപാട് ഏറ്റവും മികച്ച ഒന്നാണ് ഇവാന്റെ കീഴിലെ ടീം അതിൽ വലിയ പാഠങ്ങൾ നെൽക്കും.
റഫറിമാരുടെ നിലവാരത്തെയാണ് ഇവിടെ ചോദ്യം ചെയ്യുന്നത് ഇത് അത് കണ്ണുതുറപ്പിക്കുന്ന ഒന്നാണ് ഐ സ് എൽ ക്ലബുകൾക്ക് വലിയ പ്രതിസന്ധി ഉണ്ടാകുന്നതാണ് റഫറിമാരുടെ തീരുമാനങ്ങൾ.