in ,

LOVELOVE AngryAngry OMGOMG LOLLOL CryCry

ഫിഫ ബെസ്റ്റ് പുരസ്‌കാരം ഇന്ത്യയുടെ വോട്ട് ആർക്ക്..?

ഇന്നലെ ഫിഫ ബെസ്റ്റ് പുരസ്‌കാരം മെസ്സി നേടി.ഈ പുരസ്‌കാരത്തിന് വോട്ട് ചെയ്യാൻ എല്ലാ ദേശീയ ടീമിന്റെ നായകന്മാർക്കും പരിശീലകർക്കും അവസരം ഉണ്ട്‌.കൂടാതെ ഓരോ രാജ്യത്തും നിന്നും ഒരു മീഡിയ പേഴ്സണും വോട്ടു ചെയ്യാൻ അവസരമുണ്ട്.

ഇതിൽ ഇന്ത്യയുടെ വോട്ട് ആർക്കാണ് 3 വോട്ടാണ് ചെയ്ണ്ടത് അതിൽ ഒന്നാമത്തെ വോട്ടിന് അഞ്ച് പോയിന്റ് ഉണ്ടാവും.ഇന്ത്യയുടെ നായകൻ സുനിൽ ഛേത്രി ആർക്കാണ് വോട്ട് ചെയ്തത്.ഛേത്രിയുടെ ആദ്യ വോട്ട് കരിം ബെൻസേമകാണ്,രണ്ടാമത്തെ വോട്ട് എംബപ്പെകാണ്,മൂന്നാമത്തെ വോട്ട് മെസ്സിക്കും,

ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാകിന്റെ വോട്ട് ആർക്കാണ് നോക്കാം ഒന്നാമത്തെ വോട്ട് അദ്ദേഹത്തിന്റെ രാജ്യക്കാരനായ ലൂക്ക മോഡ്രിക്കിനാണ്,രണ്ടാമത്തെ വോട്ട് മെസ്സിക്കും,മൂന്നാമത്തെ വോട്ട് കരിം ബെൻസേമക്ക്.

ബ്ലാസ്റ്റേഴ്‌സ് താരത്തിനെ വാനോളം പുകഴ്ത്തി, ഇതുപോലെയൊരു താരം ഇന്ത്യയിൽ കുറവാണെന്ന് ആശാൻ..

സഞ്ജൂ..സഞ്ജൂ….; നിറഞ്ഞ കൈയ്യടികളോടെ സഞ്ജുവിന് സ്വീകരണം; ഇതാണ് പവർ ( വീഡിയോ കാണാം)