in , ,

സുനിൽ ഛേത്രിയെ ആദ്യ ഇലവനിൽ എന്ത് കൊണ്ട് കളിപ്പിക്കുന്നില്ല….

എന്നാൽ ബംഗളുരു എ ഫ് സി പരിശീലകൻ പറയുന്നത് ഇനിയുള്ള മത്സരങ്ങളിൽ ഛേത്രിക്ക് അവസരങ്ങൾ ലഭിക്കും ഛേത്രിയുടെ സാന്നിദ്യം ടീമിൽ പ്രധാനമാണ് ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തുന്ന താരമാണ് ഛേത്രി എന്നും അദ്ദേഹം പറയുന്നു.

സുനിൽ ഛേത്രിയെ ആദ്യ ഇലവനിൽ എന്ത് കൊണ്ട് കളിപ്പിക്കുന്നില്ല…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിൽ തുടക്കത്തിൽ നേരിട്ട തിരിച്ചടികൾക്ക് ശേഷം ബെംഗളൂരു എ ഫ് സി തിരിച്ചുവരവ് നടത്തുകയാണ്.തുടർച്ചയായി വിജയം കൈവരിച്ച് പ്ലേയോഫ് പ്രതീക്ഷകൾ സജീവമാകുകയാണ് ടീം .

ഐ എസ് എലിലെ കിരീട ജോതാക്കളാണ് ബംഗളൂരു എ ഫ് സി.ഇന്ത്യയിൽ ഏറ്റവും മികച്ച ഒരുപാട് റെക്കോർഡുകളും ബെംഗളുരുവിന്റെ അടുക്കലാണ്.

ബെംഗളുരുവിനെ മറ്റു ഐ സ് എൽ ടീമുകളിൽ നിന്ന് മികച്ചതാകുന്നത് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രിയുടെ സാന്നിധ്യമാണ്.ഛേത്രി എന്ന താരത്തിന്റെ കീഴിലാണ് ബംഗളുരു ഈ കാലം വരെയും കളിച്ചത്.

എന്നാൽ ഈ സീസണിൽ ഛേത്രിക്ക് ടീമിൽ മികച്ച അവസരങ്ങൾ ലഭിച്ചില്ല.പല മത്സരങ്ങളിലും പകരക്കാരുടെ നിരയിലാണ് ഛേത്രിയെ കാണാൻ സാധിച്ചത്.എന്നാൽ യുവ താരവും ഛേത്രിയുടെ സ്‌ട്രൈക്കിങ് പോസിഷനിൽ കളിക്കുന്ന ശിവശക്തി നാരായണന്റെ മികച്ച ഫോം അതിന് കാരണമാണ്.

എന്നാൽ ബംഗളുരു എ ഫ് സി പരിശീലകൻ പറയുന്നത് ഇനിയുള്ള മത്സരങ്ങളിൽ ഛേത്രിക്ക് അവസരങ്ങൾ ലഭിക്കും ഛേത്രിയുടെ സാന്നിദ്യം ടീമിൽ പ്രധാനമാണ് ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തുന്ന താരമാണ് ഛേത്രി എന്നും അദ്ദേഹം പറയുന്നു .

കേരള ബ്ലാസ്റ്റേഴ്‌സ് vs ചെന്നൈയിൻ എഫ്സി?മുൻതൂക്കം ഏത് ക്ലബ്ബിന്??

പനി ബ്ലാസ്‌റ്റേഴ്‌സിനെ വലക്കുന്നു.ജിയാനൂവിനും പനി…