in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബെംഗളൂരു ബ്ലാസ്റ്റേഴ്‌സ് മത്സരം വീണ്ടും നടത്തുമോ…?

ഇക്കാര്യത്തിൽ ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ ഉടൻ തീരുമാനം എടുക്കും.ബംഗുളൂരുവിന്റെ നായകൻ സുനിൽ ഛേത്രി നേടിയ വിവാദ ഫ്രീകിക്ക് ഗോളിലാണ് ബെംഗളൂരു മത്സരത്തിൽ ജയിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിലെ വിവാദമായ ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു പ്ലേ ഓഫ് മത്സരം വീണ്ടും നടത്താൻ ബ്ലാസ്റ്റേഴ്‌സ് ടീം പറയുന്നു.മത്സരത്തിലെ റഫറി ക്രിസ്റ്റൽ ജോണിനെ വിലകണമെന്നും ബ്ലാസ്റ്റേഴ്‌സ്.

ഇക്കാര്യത്തിൽ ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ ഉടൻ തീരുമാനം എടുക്കും.ബംഗുളൂരുവിന്റെ നായകൻ സുനിൽ ഛേത്രി നേടിയ വിവാദ ഫ്രീകിക്ക് ഗോളിലാണ് ബെംഗളൂരു മത്സരത്തിൽ ജയിച്ചത്.

റഫറി ക്രിസ്റ്റൽ ജോൺ ഗോൾ അനുവദിച്ചു കൊടുത്ത നടപടി കോച്ച് ഇവാന്റെ നിർദേശ പ്രകാരം ടീം ഒന്നടങ്കം മൈതാനം വിട്ടും തുടർന്ന് കളി നിർത്തിവെച്ചു.

ഇതുവരെ ഐ സ് എലോ ആരും തന്നെ ഒരു അറിയിപ്പും നിലപാടും എടുത്തിട്ടില്ല.വരുന്ന ദിവസങ്ങളിൽ വരും എന്താവും എന്ന്.

ബ്ലാസ്റ്റേഴ്സിന് കിരീടം ഇല്ലത്തെ ഒരു സീസൺ കൂടി.

ഇമ്പാക്ട് പ്ലയെർ; ഐപിഎല്ലിൽ ഇത്തവണ പുതിയ നിയമം; എന്താണ് ഇമ്പാക്ട് പ്ലയെർ റൂൾ?അറിയേണ്ടതെല്ലാം….