in ,

LOLLOL OMGOMG LOVELOVE CryCry

കൊച്ചിയിൽ മഴ ഭീഷണി ബ്ലാസ്റ്റേഴ്‌സ് മത്സരം മാറ്റുമോ😥

മഴ കനക്കുന്ന സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരും ആശങ്കയിലാണ് എന്നതാണ് വാസ്തവം.നിലവിൽ കൊച്ചിയിൽ യെല്ലോ അലർട്ടാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിലെ രണ്ടാം മത്സരത്തിന് കൊച്ചിയിൽ ഇറങ്ങുമ്പോൾ ഒരു പ്രതിസന്ധി ഉയരുന്നുണ്ട് കൊച്ചിയിൽ മഴ കനക്കുകയാണ് ഇപ്പോൾ.

കേരള ബ്ലാസ്റ്റേഴ്‌സ് സീസണിലെ രണ്ടാം മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സിക്കെതിരെയാണ് കളിക്കുന്നത്.ബ്ലാസ്റ്റേഴ്സിന് ഇത് വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ള ഒന്നാണ്.

മഴ കനക്കുന്ന സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരും ആശങ്കയിലാണ് എന്നതാണ് വാസ്തവം.നിലവിൽ കൊച്ചിയിൽ യെല്ലോ അലർട്ടാണ്.

റൊണാൾഡോയെ ഗോളടി വീരനാകുന്നതിൽ ഞാൻ പ്രധാന പങ്കു വഹിച്ചു എന്ന് ; മുൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

“ഓറഞ്ച് അലേർട്ട്”; ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം മാറ്റിവെക്കുമോ?? അപ്ഡേറ്റുമായി ബ്ലാസ്റ്റേഴ്സ് സഹ പരിശീലകൻ…