in , ,

ആശാൻ ഒരുങ്ങി തന്നെ ബെംഗളുരുവിന് പണി വരുന്നു?

ഇവാൻ വലിയ തിരിച്ചടിയായിരുന്നു അന്നത്തെ ആ ഫലം ഉണ്ടാക്കിയത്.10 മത്സരങ്ങളിൽ നിന്ന് ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷന്റെ വിലക്ക് ഇവാൻ ഉണ്ട് അത് കൊണ്ട് നിലവിൽ നടക്കുന്ന ഡ്യൂറൻഡ് കപ്പിൽ അടക്കം ഇവാൻ അവസരം ലഭിച്ചില്ല.

ബെംഗളൂരു ബ്ലാസ്റ്റേഴ്‌സ് മത്സരം വീണ്ടും നടത്തുമോ ബെംഗളുരുവിന് ആശാന്റെ വക ഒരു മുട്ടൻ പണി വരുന്നു എല്ലാം അവസാനിച്ചു എന്ന് കരുതിയവർക്ക് തെറ്റി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ പുതിയ നീക്കങ്ങൾ നടത്തുന്നുണ്ട്.

കഴിഞ്ഞ സീസണിൽ നടന്ന ഐ എസ് എൽ പ്ലേ ഓഫ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനും പരിശീലകൻ ഇവാനും നേരിടേണ്ടി വന്ന തിരിച്ചടിക്ക് പ്രതികാരം വീട്ടാൻ വീണ്ടും ഇവാൻ വുകമനോവിച്ച്‌ ഒരുങ്ങി വരുന്നു.

ഇവാൻ മറ്റൊരു വിദേശ രാജ്യത്തെ ഫുട്‍ബോൾ ലീഗിൽ നടന്ന സമാന സംഭവത്തെ തുടർന്നുള്ള വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചാണ് ഇവാൻ വീണ്ടും പുതിയ നീക്കങ്ങൾ ആരംഭിച്ചത്.

ഇവാൻ വലിയ തിരിച്ചടിയായിരുന്നു അന്നത്തെ ആ ഫലം ഉണ്ടാക്കിയത്.10 മത്സരങ്ങളിൽ നിന്ന് ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷന്റെ വിലക്ക് ഇവാൻ ഉണ്ട് അത് കൊണ്ട് നിലവിൽ നടക്കുന്ന ഡ്യൂറൻഡ് കപ്പിൽ അടക്കം ഇവാൻ അവസരം ലഭിച്ചില്ല.

പുതിയ നീക്കങ്ങൾ നടത്താനുള്ള സാധ്യതയാണ് ഇവാന്റെ പുതിയ നീക്കങ്ങൾ എന്ന് മനസില്ലാകാം എന്നാണ് ഇതിൽ നിന്നുള്ള സൂചന.

ബംഗളുരുവിന്റെ സൂപ്പർ താരം വരില്ല; ഹോർമിപ്പാം ബ്ലാസ്റ്റേഴ്‌സ് വിടുമോ!! അപ്ഡേറ്റുമായി മാർക്കസ് രംഗത്ത്…

ക്രിസ്റ്റ്യാനോയെയും നെയ്മറിനെയും വരവേൽക്കാൻ പുതിയ തട്ടകം കണ്ടെത്തികഴിഞ്ഞു??