in ,

LOVELOVE

ഐ എസ് എലിൽ ഇനി കേരളത്തിൽ നിന്ന് രണ്ട് ടീം

പഞ്ചാബ് എഫ്‌സിയായിരുന്നു കഴിഞ്ഞ തവണ പ്രമോഷന്‍ നേടിയ ടീം. ഇത്തവണ ലീഗ് ജയിച്ച ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കുന്ന രണ്ടമത്തെ ടീമാവാനുള്ള തയ്യാറെടുപ്പിലാണ് ഗോകുലം. ഈ ഫോം തുടർന്ന് പോയാൽ ഗോകുലം വീണ്ടും ഐ ലീഗ് കിരീടത്തിൽ മുത്തമിടും എന്നുറപ്പാണ്. മലയാളി താരങ്ങളുടെ കരുത്തിലാണ് ഗോകുലം ഐ ലീഗിൽ മുന്നേറുന്നത്.

ഫുട്ബോളിനെ ഹൃദയം തുറന്ന് സ്നേഹിക്കുന്നവരുടെ നാടാണ് കേരളം കേരളത്തിലെ ഫുട്ബോൾ പ്രേമം അത്രമേൽ വലുതാണ് ഇന്ത്യൻ സൂപ്പർ ലീഗ് കേരളത്തിലെ ഫുട്ബോൾ ആരാധകരെ വലിയ സന്തോഷം നെൽകിയ ഒന്നാണ്.

2014 ൽ കേരളത്തിൽ നിന്ന് കൊച്ചി ആസ്ഥാനമായി ബ്ലാസ്റ്റേഴ്‌സ് വന്നതോടെ ഐ എസ് എലിൽ മലയാളിയുടെ സ്വന്തം ടീമായി മാറി ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബ്ലാസ്റ്റേഴ്‌സ് അവർക്ക് ഒരു വികാരമാണ്..

പഞ്ചാബ് എഫ്‌സിയായിരുന്നു കഴിഞ്ഞ തവണ പ്രമോഷന്‍ നേടിയ ടീം. ഇത്തവണ ലീഗ് ജയിച്ച ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കുന്ന രണ്ടമത്തെ ടീമാവാനുള്ള തയ്യാറെടുപ്പിലാണ് ഗോകുലം. ഈ ഫോം തുടർന്ന് പോയാൽ ഗോകുലം വീണ്ടും ഐ ലീഗ് കിരീടത്തിൽ മുത്തമിടും എന്നുറപ്പാണ്. മലയാളി താരങ്ങളുടെ കരുത്തിലാണ് ഗോകുലം ഐ ലീഗിൽ മുന്നേറുന്നത്.

ചർച്ചിലിനെതിരെ ആദ്യ ഇലവനിൽ ഗോകുലം കേരളക്കു വേണ്ടി ഇറങ്ങിയ ഒരേയൊരു വിദേശതാരം ടീമിന്റെ ടോപ് സ്കോററായ അലക്‌സ് സാഞ്ചസ് മാത്രമാണ്.ഗോകുലം കോച്ച് ഡൊമിംഗോ ഒറാമാസ് എട്ട് മലയാളി താരങ്ങളെ ടീമിൽ ഉൾപ്പെടുത്തി. ഫെബ്രുവരി 29 നു ആണ് ഗോകുലത്തിന്റെ അടുത്ത മത്സരം ,നാംധാരി എഫ്സിക്കെതിരെയാണ്.

https://www.facebook.com/share/p/5ihHvMUwRpARqy1o/?mibextid=WC7FNe

ചെരിഞ്ഞ് കിടന്നവനെ കുനിച്ച് നിർത്തി; ബ്ലാസ്റ്റേഴ്സിന്റെ ആവേശവിജയത്തിനിടയിൽ ശ്യൂനാകാശത്തെത്തി യുവതാരം 😆

അവിശ്വാസം വിനയായി; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നഷ്ടമായത് വൻ സുവർണാവസരം