അവസാന വിദേശ താരം കൂടി എത്തിയതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ വിദേശ താരങ്ങൾ ഫുൾ ആയി.
കഴിഞ്ഞ സീസണിൽ കളിച്ച 2 താരങ്ങളെ നിലനിർത്തിയപ്പോൾ ട്രാൻസ്ഫർ വിൻഡോയിൽ 4 വിദേശ സൈനിങ്ങുകൾ ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കി.
മികച്ച കളി കാഴ്ച വെക്കുമെന്ന ഏറെ പ്രതീക്ഷയോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ താരങ്ങളെ വരവേൽക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൈനിങ്ങുകൾ നമുക്ക് പരിശോധിച്ച് നോക്കാം:
- അഡ്രിയാൻ ലൂണ, മിഡ്ഫീൽഡർ, ഉറുഗായ്.
- മാർക്കോ ലെസ്കോവിച്, ഡിഫെൻഡർ, ക്രോയേഷ്യ.
- വിക്ടർ മോംഗിൽ, ഡിഫെൻഡർ, സ്പെയിൻ.
- ഇവാൻ കലിയൂഷ്നി, മിഡ്ഫീൽഡർ, ഉക്രൈൻ.
- അപോസ്റ്റോലാസ് ജിയാനു, ഫോർവേഡ്, ഗ്രീക്ക്-ഓസ്ട്രേലിയ.
- ഡിമിട്രിയോസ് ഡയമന്റകോസ്, ഫോർവേഡ്, ഗ്രീസ്.