in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

മൂന്നു മലയാളികൾ, നാല് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ.. ഇന്ത്യൻ ടീം പ്രഖ്യാപിച്ചു?

സെപ്റ്റംബർ മാസം വിയറ്റ്‌നാമിൽ വെച്ച് നടക്കുന്ന ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ സൗഹൃദ മത്സരങ്ങൾക്കും അതിന് മുൻപായി നടക്കുന്ന ഇന്ത്യൻ ക്യാമ്പിലേക്കുമുള്ള താരങ്ങളുടെ സാധ്യത ലിസ്റ്റ് ഇന്ത്യൻ ഫുട്ബോൾ തന്നെ ഒഫീഷ്യൽ ആയി പ്രസിദ്ധീകരിച്ചു.

സെപ്റ്റംബർ മാസം വിയറ്റ്‌നാമിൽ വെച്ച് നടക്കുന്ന ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ സൗഹൃദ മത്സരങ്ങൾക്കും അതിന് മുൻപായി നടക്കുന്ന ഇന്ത്യൻ ക്യാമ്പിലേക്കുമുള്ള താരങ്ങളുടെ സാധ്യത ലിസ്റ്റ് ഇന്ത്യൻ ഫുട്ബോൾ തന്നെ ഒഫീഷ്യൽ ആയി പ്രസിദ്ധീകരിച്ചു.

മലയാളികൾക്ക് സന്തോഷം നൽകികൊണ്ട് 24 പേരടങ്ങുന്ന ഇന്ത്യൻ ടീം സംഘത്തിൽ മൂന്നു മലയാളികളും നാല് ബ്ലാസ്റ്റേഴ്‌സ് താരങ്ങളുമാണ് ഉൾപ്പെട്ടിരിക്കുന്നത്.

സെപ്റ്റംബർ 18 മുതൽ 22 വരെ വിയറ്റ്‌നാമിൽ വെച്ചാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ അരങ്ങേറുന്നത്.

വിയറ്റ്‌നാം, സിംഗപ്പൂർ ടീമുകളുമായി 2 സൗഹൃദ മത്സരങ്ങളാണ് ഇന്ത്യൻ ഫുട്ബോൾ ടീം കളിക്കുക. അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ കഴിയുന്നതോടെ ഇന്ത്യൻ ഫുട്ബോൾ ആവേശത്തോടെ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് കാതോർക്കും.

ഇന്ത്യൻ ഫുട്ബോൾ ടീമിൽ ഉൾപ്പെട്ടിരിക്കുന്ന മലയാളി താരങ്ങൾ ഇവരാണ് :

  • ആഷിക് കുരുണിയൻ.
  • സഹൽ അബ്ദുസമദ്.
  • രാഹുൽ കെ പി.

ഇന്ത്യൻ ഫുട്ബോൾ ടീമിൽ ഉൾപ്പെട്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇവരാണ് :

  • സഹൽ അബ്ദുസമദ്.
  • രാഹുൽ കെ പി.
  • ഹെർമൻ ജോത് കബ്ര.
  • ജീക്സൻ സിങ്.

വിയറ്റ്‌നാമിൽ വെച്ച് നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ഫുട്ബോൾ ടീം ഇങ്ങനെയാണ് :

Goalkeepers :

  • Gurpreet Singh Sandhu.
  • Dheeraj Singh Moirangthem.
  • Amrinder Singh.

Defenders :

  • Sandesh Jhingan.
  • Roshan Singh Naorem.
  • Anwar Ali.
  • Akash Mishra.
  • Chinglensana Singh Konsham.
  • Harmanjot Singh Khabra.
  • Narender

Midfielders :

  • Liston Colaco,
  • Ashique Kuruniyan,
  • Deepak Tangri,
  • Udanta Singh,
  • Anirudh Thapa,
  • Brandon Fernandes,
  • Yasir Mohammad,
  • Jeakson Singh,
  • Sahal Abdul Samad,
  • Rahul KP,
  • Lallianzuala Chhangte,
  • Vikram Pratap Singh,

Forwards :

  • Sunil Chhetri,
  • Ishan Pandita,

ഇന്ത്യയിലെ ഏറ്റവും മികച്ച ക്ലബ്ബ്‌ ബാംഗ്ലൂരു എഫ്സിയോ? നിങ്ങളുടെ അഭിപ്രായം എന്താണ്…

ബ്ലാസ്റ്റേഴ്സിന്റെ നാളത്തെ മത്സരം കാണാൻ ഫാൻസിന് പ്രവേശനം??പക്ഷെ…