കേരള ബ്ലാസ്റ്റേഴ്സ് മുൻ സൂപ്പർ താരവും നിലവിൽ മോഹൻ ബഗാൻ താരവുമായ മലയാളി സഹലിന് ഇത് രണ്ടാം കിരീടം മോഹൻ ബഗാനിൽ എത്തിയ സഹൽ നിലവിൽ അവരുടെ രണ്ട് പ്രധാന കിരീട ധാരണത്തിലും പങ്കാളിയാണ് ഈ മലയാളി താരം.
മോഹൻ ബഗാൻ വേണ്ടി സഹൽ നേടുന്ന ആദ്യ കിരീടം ഡ്യൂറാൻഡ് കപ്പാണ് അതിന് ശേഷമാണ് ഇപ്പോൾ ഐ എസ് എൽ ഷീൽഡ് വിന്നർ പട്ടവും മോഹൻ ബഗാൻ നേടുന്നത്.
മുംബൈയെ തോല്പിച്ചാണ് കൊൽക്കത്തൻ വമ്പൻമാരുടെ ഈ കിരീട നേട്ടം.ബഗാനിൽ പോവും മുമ്പ് തന്റെ പേരിൽ ഒരു കിരീടവും ഇല്ലാതെ പോയ സഹൽ ഹാപ്പിയാണ്.
ദേശീയ ടീമിനോടൊപ്പവും സഹൽ നിരവധി കിരീട നേട്ടത്തിൽ പങ്കാളിയായിട്ടുണ്ട്.ഇനി ഐഎസ്എൽ കിരീടം എന്നാവും അവരുടെ ലക്ഷ്യം.
https://www.facebook.com/share/p/bsHBNE7wiHFrDxRG/?mibextid=WC7FNe