കേരളത്തിന്റെ സ്വന്തം ക്ലബാണ് നമ്മുടെ ബ്ലാസ്റ്റേഴ്സ് എന്നാൽ ഐഎസ്എൽ പത്ത് സീസൺ വരെ പിന്നിടുമ്പോൾ മൂന്ന് തവണ ഫൈനലിൽ എത്തിയങ്കിലും ഇതുവരെ ബ്ലാസ്റ്റേഴ്സിന് കിരീടം സ്വന്തമാകാൻ സാധിച്ചില്ല എന്നത് നിരാശയാണ്.
ഐഎസ്എല്ലിൽ തന്നെ മറ്റു ക്ലബുകളെ കാളും എത്രയോ പതിമടങ്ങ് ഫാൻ ബേസുള്ള ക്ലബാണ് ബ്ലാസ്റ്റേഴ്സ്.നിലവിൽ ഐ എസ് എൽ പത്താം സീസണിൽ ബ്ലാസ്റ്റേഴ്സ് കന്നി കിരീടത്തിനായി കാത്തിരിപ്പാണ്.
ഇന്നലെ ലോക ഫുട്ബോളിൽ ഒരു ചരിത്രം പിറന്ന ദിവസമായിരുന്നു ജർമനിയിലെ ബുണ്ടസ് ലീഗിൽ ബയോൺ മ്യൂണിക്കിന്റെ സർവ്വ ആധിപത്യം തകർത്ത് തങ്ങളുടെ ആദ്യ ലീഗ് കിരീടം ഉറപ്പിക്കാനും ബയേൺ ലെവർകൂസന് കഴിയും.
ഇതുപോലെ അവരുടെ ആരാധകർ ഒന്നടങ്കം സന്തോഷിച്ച ആ രാവിന് വേണ്ടി എത്ര നാൾ നമ്മളും കാത്തിരിക്കണം.