in , ,

OMGOMG

ബ്ലാസ്റ്റേഴ്സിൽ കിരീടമില്ലാതിരുന്ന സഹലിന് ഇത് രണ്ടാം കിരീടം

മോഹൻ ബഗാൻ വേണ്ടി സഹൽ നേടുന്ന ആദ്യ കിരീടം ഡ്യൂറാൻഡ് കപ്പാണ് അതിന് ശേഷമാണ് ഇപ്പോൾ ഐ എസ് എൽ ഷീൽഡ് വിന്നർ പട്ടവും മോഹൻ ബഗാൻ നേടുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് മുൻ സൂപ്പർ താരവും നിലവിൽ മോഹൻ ബഗാൻ താരവുമായ മലയാളി സഹലിന് ഇത് രണ്ടാം കിരീടം മോഹൻ ബഗാനിൽ എത്തിയ സഹൽ നിലവിൽ അവരുടെ രണ്ട് പ്രധാന കിരീട ധാരണത്തിലും പങ്കാളിയാണ് ഈ മലയാളി താരം.

മോഹൻ ബഗാൻ വേണ്ടി സഹൽ നേടുന്ന ആദ്യ കിരീടം ഡ്യൂറാൻഡ് കപ്പാണ് അതിന് ശേഷമാണ് ഇപ്പോൾ ഐ എസ് എൽ ഷീൽഡ് വിന്നർ പട്ടവും മോഹൻ ബഗാൻ നേടുന്നത്.

മുംബൈയെ തോല്പിച്ചാണ് കൊൽക്കത്തൻ വമ്പൻമാരുടെ ഈ കിരീട നേട്ടം.ബഗാനിൽ പോവും മുമ്പ് തന്റെ പേരിൽ ഒരു കിരീടവും ഇല്ലാതെ പോയ സഹൽ ഹാപ്പിയാണ്.

ദേശീയ ടീമിനോടൊപ്പവും സഹൽ നിരവധി കിരീട നേട്ടത്തിൽ പങ്കാളിയായിട്ടുണ്ട്.ഇനി ഐഎസ്എൽ കിരീടം എന്നാവും അവരുടെ ലക്ഷ്യം.

https://www.facebook.com/share/p/bsHBNE7wiHFrDxRG/?mibextid=WC7FNe

ഛേത്രി കളം വിടുന്നൂ ഇനി പുതിയ റോളിൽ ഐഎസ്എല്ലിൽ

വർഷങ്ങൾ നീണ്ട കാത്തിരിപ്പ് ബ്ലാസ്റ്റേഴ്സും കിരീടം നേടി ഇങ്ങനെ ആഘോഷിക്കും❤️🔥