സൂപ്പർതാരത്തിന് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി എന്ന് ശക്തമായ റിപ്പോർട്ടുകൾ പുറത്തുവരുന്നതിനൊപ്പം തന്നെ ഐഎസ്എല്ലിലെ ശക്തരായ മുംബൈ സിറ്റിയും നോഹ് സദോയിക്ക് വേണ്ടി താല്പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്, എന്നാൽ മുംബൈ സിറ്റിയുടെ ശ്രമങ്ങളെ മറികടന്നാണ് ബ്ലാസ്റ്റേഴ്സ് സൂപ്പർതാരത്തിനെ സ്വന്തമാക്കിയത്.