in , ,

OMGOMG

ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെച്ച താരത്തിന് ഐഎസ്എല്ലിൽ ഹാട്രിക്ക്

ഇതോടെ എഫ്സി ഗോവ നിലവിൽ നാലാം സ്ഥാനതിലാണ് പോയിന്റ് ടേബിളിൽ.47,54,59 മിനുട്ടുകളിലാണ് നോവയുടെ ഹാട്രിക്ക്.

ഐഎസ്എൽ ഇന്ന് നടന്ന എഫ്സി ഗോവ ഹൈദരാബാദ് എഫ്സി മത്സരത്തിൽ ഗോവയുടെ മിന്നും താരം നോവ സാധോയിക്ക് ഹാട്രിക്ക്.ഐഎസ്എല്ലിൽ ഏറ്റവും വേഗതയിൽ അടിച്ച നാലാമത്തെ ഹാട്രിക്കാന്ന് നോവയുടെ.

മുമ്പ് വേഗതയാർന്ന ഹാട്രിക്ക് നേടിയത് എഫ്സി ഗോവയുടെ തന്നെ കോറോ,ഒഗ്ബെച്ചെ,തുടങ്ങി താരങ്ങളാണ് പകരക്കാരനായി ഇറങ്ങിയാണ് നോവ ഈ ഹാട്രിക്ക് നേടിയത്.

ഇതോടെ എഫ്സി ഗോവ നിലവിൽ നാലാം സ്ഥാനതിലാണ് പോയിന്റ് ടേബിളിൽ.47,54,59 മിനുട്ടുകളിലാണ് നോവയുടെ ഹാട്രിക്ക്.

എന്ത് വിധിയിത്; ലൂണ വരുമ്പോൾ ദിമി പോകുമോ? പ്ലേ ഓഫിൽ ആരാധകർക്ക് ആശങ്ക

പരിക്ക് മൂലം ദിമി പുറത്ത്😭!! പ്ലേഓഫ് കളിക്കുമോ എന്നത് സംശയത്തിൽ…