in ,

OMGOMG

മുമ്പ് പാളിപ്പോയ സൈനിങ് ഇത്തവണ നടക്കും മുംബൈ സിറ്റി പ്രധിരോധകോട്ടയെ ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നു🔥

ഇതിനു മുൻപ് ജംഷഡ്‌പൂരിൽ ആയിരുന്നപ്പോൾ തന്നെ ബ്ലാസ്റ്റേഴ്‌സ് തിരിയെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. താരത്തിനും ടീമിലേക്ക് വരാൻ വളരെയധികം താൽപര്യമുണ്ടായിരുന്നു. എന്നാൽ കോവിഡ് മഹാമാരിയുടെ സമയത്തെ സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം വേതനത്തിൽ കുറവ് വരുത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ താരം ബ്ലാസ്‌റ്റേഴ്‌സിനെ പരിഗണിച്ചില്ല. തന്റെ മുൻ ക്ലബായ എടികെയിലേക്ക് തിരി തിരിച്ചുപോയി.

ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട് ശക്തമായ ചില ട്രാൻസ്ഫർ വർത്തകളും റിപ്പോർട്ടുകളുമാണ് നിലവിൽ പരക്കുന്നത്.എഫ്സി ഗോവയുടെ നോവ സദൂയിയെ സ്വന്തമാകാൻ നിൽക്കുമ്പോൾ തന്നെ ഐഎസ്എൽ സ്റ്റാർ ഡിഫെൻഡർ ടിരിയെയും ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നു എന്നും റിപ്പോർട്ട് ഉണ്ട്.

മാർക്കോ ലെസ്കോവിച്ച് എന്ന ടീമിന്റെ ഏറ്റവും മികച്ച സെന്റർ ബാക്ക് ഈ സീസണിൽ ക്ലബ് വിടുമെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ട്.

നിലവിൽ മുംബൈ സിറ്റി എഫ്‌സിയിൽ കളിക്കുന്ന സ്‌പാനിഷ്‌ ഡിഫെൻഡറായ തിരിയെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ഈ സീസണോടെ താരത്തിന്റെ കരാർ അവസാനിക്കും എന്നത് കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ നടത്തുന്നത്. ഐഎസ്എല്ലിൽ വളരെയധികം പരിചയസമ്പത്തുള്ള താരമായ തിരി മൂന്ന് ഐഎസ്എൽ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

ഇതിനു മുൻപ് ജംഷഡ്‌പൂരിൽ ആയിരുന്നപ്പോൾ തന്നെ ബ്ലാസ്റ്റേഴ്‌സ് തിരിയെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. താരത്തിനും ടീമിലേക്ക് വരാൻ വളരെയധികം താൽപര്യമുണ്ടായിരുന്നു. എന്നാൽ കോവിഡ് മഹാമാരിയുടെ സമയത്തെ സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം വേതനത്തിൽ കുറവ് വരുത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ താരം ബ്ലാസ്‌റ്റേഴ്‌സിനെ പരിഗണിച്ചില്ല. തന്റെ മുൻ ക്ലബായ എടികെയിലേക്ക് തിരി തിരിച്ചുപോയി.

എതിരാളികളുടെ മുൻ നായകൻ നമ്മുടെ ആശാനോടോപ്പമെത്തുന്നു, ആവേശത്തോടെ ആരാധകർ😍🔥

പ്ലേ ഓഫ് സ്വപ്‍നം കാണുന്ന ബ്ലാസ്റ്റേഴ്സിന് ഒരു ഹാപ്പി ന്യൂസ്