in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

എതിരാളികളുടെ മുൻ നായകൻ നമ്മുടെ ആശാനോടോപ്പമെത്തുന്നു, ആവേശത്തോടെ ആരാധകർ😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തങ്ങളുടെ അടുത്ത മത്സരത്തിനു വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മാർച്ച് 13 തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന പോരാട്ടത്തിൽ എതിരാളികളായ മോഹൻ ബഗാനെയാണ് നേരിടുന്നത്.

ആരാധകർ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ മത്സരത്തിനു മുൻപായി നടക്കുന്ന പത്രസമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്നും ആരൊക്കെയാണ് വരുന്നത് എന്ന കാര്യത്തിൽ വ്യക്തമായിട്ടുണ്ട്.

നാളെ കൊച്ചിയിൽ വച്ച് നടക്കുന്ന പ്രീ മാച്ച് പ്രസ് കോൺഫറൻസിൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകമനോവിചിനോടൊപ്പം മോഹൻ ബഗാന്റെ മുൻ നായകനായ നിലവിൽ ബ്ലാസ്റ്റേഴ്‌സ് താരമായ പ്രീതം കോട്ടൽ പ്രെസ്സ് കോൺഫറൻസിൽ സംസാരിക്കാൻ എത്തും.

നിലവിൽ മോശം ഫോമിലൂടെ കടന്നുപോകുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ ശക്തരായ മോഹൻ ബഗാനെതിരെ വിജയം നേടി വിജയവഴിയിലേക്കു തിരിച്ചെത്താനാവുമെന്ന  പ്രതീക്ഷയിലാണ് ആരാധകർ.

ലെസ്കോവിച്ചിന്റെ പകരക്കാരൻ ഐഎസ്എലിലെ ഏറ്റവും മികച്ച പ്രധിരോധനിരക്കാരനെ സ്വന്തമാകാൻ ബ്ലാസ്റ്റേഴ്സ്

മുമ്പ് പാളിപ്പോയ സൈനിങ് ഇത്തവണ നടക്കും മുംബൈ സിറ്റി പ്രധിരോധകോട്ടയെ ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നു🔥