in , ,

OMGOMG

ലെസ്കോവിച്ചിന്റെ പകരക്കാരൻ ഐഎസ്എലിലെ ഏറ്റവും മികച്ച പ്രധിരോധനിരക്കാരനെ സ്വന്തമാകാൻ ബ്ലാസ്റ്റേഴ്സ്

സ്പാനിഷ് ഡിഫൻഡർ ആയ തിരിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്. ചില മാധ്യമപ്രവർത്തകർ ഇക്കാര്യം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ദീർഘകാലമായി ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന താരമാണ് തിരി,ATK,ജംഷഡ്പൂർ, മോഹൻ ബഗാൻ എന്നിവർക്ക് വേണ്ടിയൊക്കെ ഈ ഡിഫൻഡർ കളിച്ചിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം മുംബൈ സിറ്റിയുടെ താരമാണ്

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള തയാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട് അതിന്റെ ഭാഗമായി നിലവിൽ കരാർ അവസാനിക്കുന്ന മാർകോ ലെസ്കോവിച്ച് ടീം വിടും എന്നാണ് റിപ്പോർട്ട്.

താരത്തിന്റെ കരാർ പുതുകാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് സനാദരവുന്നില്ല എന്നാണ് വിവരം.ബ്ലാസ്റ്റേഴ്സ് നിരയിൽ ഏറെ ആരാധകർക്ക് പ്രിയപ്പെട്ട താരമായിരുന്നു ലെസ്കോ.

സ്പാനിഷ് ഡിഫൻഡർ ആയ തിരിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്. ചില മാധ്യമപ്രവർത്തകർ ഇക്കാര്യം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ദീർഘകാലമായി ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന താരമാണ് തിരി,ATK,ജംഷഡ്പൂർ, മോഹൻ ബഗാൻ എന്നിവർക്ക് വേണ്ടിയൊക്കെ ഈ ഡിഫൻഡർ കളിച്ചിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം മുംബൈ സിറ്റിയുടെ താരമാണ്.ഇദ്ദേഹത്തെ സ്വന്തമാക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നത്.

32 വയസ്സുകാരനായ താരത്തിന്റെ ഐഎസ്എൽ പരിചയസമ്പത്ത് തന്നെയാണ് ബ്ലാസ്റ്റേഴ്സ് അധികൃതരെ ആകർഷിക്കുന്നത്.തിരി ബ്ലാസ്റ്റേഴ്സിൽ എത്താനും സാധ്യത ഏറെയാണ്.

ലൂണ, ദിമി, സകായി etc.. എല്ലാ വിദേശതാരങ്ങളുടെയും കരാർ അവസാനിക്കുന്നു..

എതിരാളികളുടെ മുൻ നായകൻ നമ്മുടെ ആശാനോടോപ്പമെത്തുന്നു, ആവേശത്തോടെ ആരാധകർ??