ഹൊറർ സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട അഞ്ച് ലോകോത്തര ചിത്രങ്ങൾ താഴെ നൽകുന്നു.
ദുൽഖർ സൽമാനും ഭാഗ്യശ്രീ ബോർസെയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന കാന്തയുടെ ‘പനിമലരേ‘ എന്ന മനോഹര ഗാനം പുറത്തിറങ്ങി. ദുൽഖറും ഭാഗ്യശ്രീ ബോർസെയും ഒന്നിച്ചുള്ള റൊമാന്റിക് ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. പാട്ടിനൊപ്പം പ്രേക്ഷക ശ്രദ്ധ നേടുകയാണ് ദുൽഖർ സൽമാന്റെയും ഭാഗ്യശ്രീ ബോർസെയുടെയും നൃത്ത
ഇതേ ഗെയിം പ്ലാൻ തുടർന്നാൽ ഫൈനൽ റൗണ്ടിൽ എത്താനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നത്.
എല്ലാ രജിനികാന്ത് ആരാധകരും കൂലിക്കായുള്ള കാത്തിരിപ്പിലാണ്. ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന സിനിമ ഓഗസ്റ്റ് 14ആണ് തിയേറ്ററുകളിലെത്തുക. നിലവിൽ സിനിമയുടെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു കഴിഞ്ഞു. നിലവിൽ അതിഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ഓൺലൈൻ ടിക്കറ്റ് റിസർവേഷനിൽ ലഭിക്കുന്നത്. കേരളത്തിൽ നിന്ന്
സൂപ്പർസ്റ്റാർ രജനീകാന്ത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ കൂലി തീയേറ്റർ റിൽസിന് ഒരുങ്ങുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ഓഗസ്റ്റ് 14നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുക. സിനിമയുടെ വിദേശ രാജ്യങ്ങളിലെ ടിക്കറ്റ് റിസർവേഷൻ നിമിഷ നേരങ്ങൾ കൊണ്ടാണ് വിറ്റ്
മനസ്സിനെ സന്തോഷിപ്പിക്കാനും ചിരിക്കാനും ആഗ്രഹിക്കുന്നവർക്കായി ലോകം കണ്ട ഏറ്റവും മികച്ച കോമഡി സിനിമകൾ ഇതാ.
ലോകസിനിമയിലെ എക്കാലത്തെയും മികച്ച അഞ്ച് ത്രില്ലർ ചിത്രങ്ങൾ പരിചയപ്പെടാം.
മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ത്രില്ലർ ചിത്രമായ 'കളംകാവൽ' എന്ന ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് മലയാള സിനിമാലോകത്ത് ഊഹാപോഹങ്ങൾ ചൂടുപിടിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ചിത്രം 2025 ഒക്ടോബർ 9ന് തിയേറ്ററുകളിൽ എത്താൻ സാധ്യതയുണ്ടെന്നാണ്. IANS റിപ്പോർട്ട് ചെയ്തതനുസരിച്ച്,
തിയേറ്ററിൽ റിലീസ് ചെയ്ത് 15 മാസങ്ങൾക്ക് ശേഷം, ടൊവിനോ തോമസ് നായകനായ ചിത്രം നടികർ ഒടിടി റിലീസിനൊരുങ്ങുകയാണ്. സൈന പ്ലേ ഡിജിറ്റലാണ് നടികർ സിനിമയുടെ OTT അവകാശങ്ങൾ സ്വന്തമാക്കിയത്. സിനിമ ഓഗസ്റ്റ് 8ന് പ്ലാറ്റ്‌ഫോമിൽ സ്ട്രീമിംഗ് ആരംഭിക്കും. തിയേറ്റർ റിലീസിൽ സിനിമയ്ക്ക്
ബിഗ് ബോസ് സീസൺ ഏഴ് ആരംഭിച്ച് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ, മത്സരാർത്ഥികളുടെ ഗെയിം പ്ലാനുകളെക്കുറിച്ചും വ്യക്തിപരമായ വിശേഷങ്ങളെക്കുറിച്ചും ചർച്ചകൾ സജീവമാവുകയാണ്.









