in ,

LOVELOVE

ഇന്ത്യൻ ഫുട്ബോളിന് ഇനി ഉത്സവ കാലം പ്രഖ്യാപനം നടത്തി AIFF

2024/25 സീസൺ 2024 സെപ്റ്റംബർ പതിനാലാം തീയതിയാണ് ആരംഭിക്കുക.2025 ഏപ്രിൽ മുപ്പതാം തീയതി നമുക്ക് ഐഎസ്എൽ കാണാൻ സാധിക്കും. ഇന്ത്യയിലെ തേർഡ് ഡിവിഷനായ ഐ ലീഗ് 2 ജനുവരി രണ്ടാം തീയതി ആരംഭിച്ച്ഏപ്രിൽ മുപ്പതാം തീയതിയാണ് അവസാനിക്കുക. ഇന്ത്യയിലെ ഫോർത്ത് ഡിവിഷനായ ഐ ലീഗ് 3 ഈ വർഷം ഓഗസ്റ്റ്ഒന്നാം തീയതി ആരംഭിച്ച സെപ്റ്റംബർ 30 ആം തീയതി അവസാനിക്കും. അതുപോലെതന്നെ AIFF യൂത്ത് ലീഗുകൾ നടത്തപ്പെടുന്നുണ്ട്.അണ്ടർ 13,15,17 ടൂർണമെന്റുകളാണ് നടത്തപ്പെടുക.2024 സെപ്റ്റംബർ ഒന്നാം തീയതി 2025 മെയ് 31 ആം തീയതി വരെയുള്ള കാലയളവുകളിലാണ് ഈ ടൂർണമെന്റുകൾ നടത്തപ്പെടുക.

ഇന്ത്യൻ ഫുട്ബോളിന്റെ ഉയർച്ച മാത്രം സ്വപ്നം കണ്ടാണ് സമീപ ഭാവിയിൽ ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ മികച്ച പദ്ധതികളുമായി രംഗത്ത് വരുന്നത്.ഒരു ഉത്സവ കാലം തന്നെയാണ് കാത്തിരിക്കുന്നത് എന്ന് പറയാം.ആ ഷെഡ്യൂളുകളിലൂടെ നമുക്ക് കണ്ണോടിക്കാം.

സൂപ്പർ കപ്പ് അതല്ലെങ്കിൽ ഫെഡറേഷൻ കപ്പ് ഐഎസ്എൽ,ഐ ലീഗ് മത്സരങ്ങൾക്കിടയിൽ ഒഴിവിനനുസരിച്ചാണ് നടത്തപ്പെടുക. 2024 ഒക്ടോബർ ഒന്നാം തീയതിക്കും 2025 മേയ് പതിനഞ്ചാം തീയതിക്കും ഇടയിലാണ് ഈ കപ്പുകൾ നടത്തപ്പെടുക.

വിഷൻ 2047 എന്ന ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി പദ്ധതികൾ കഴിഞ്ഞ വർഷമാണ് പ്രഖ്യാപിച്ചത്.ഇന്ത്യൻ ഫുട്ബോളിന്റെ പ്രധാന ഫുട്ബോൾ ലീഗുകളുടെ അടുത്ത വർഷത്തെ ഷെഡ്യൂളും പുറത്തുവിട്ടിട്ടുണ്ട്.

2024/25 സീസൺ 2024 സെപ്റ്റംബർ പതിനാലാം തീയതിയാണ് ആരംഭിക്കുക.2025 ഏപ്രിൽ മുപ്പതാം തീയതി നമുക്ക് ഐഎസ്എൽ കാണാൻ സാധിക്കും. ഇന്ത്യയിലെ തേർഡ് ഡിവിഷനായ ഐ ലീഗ് 2 ജനുവരി രണ്ടാം തീയതി ആരംഭിച്ച്ഏപ്രിൽ മുപ്പതാം തീയതിയാണ് അവസാനിക്കുക. ഇന്ത്യയിലെ ഫോർത്ത് ഡിവിഷനായ ഐ ലീഗ് 3 ഈ വർഷം ഓഗസ്റ്റ്ഒന്നാം തീയതി ആരംഭിച്ച സെപ്റ്റംബർ 30 ആം തീയതി അവസാനിക്കും. അതുപോലെതന്നെ AIFF യൂത്ത് ലീഗുകൾ നടത്തപ്പെടുന്നുണ്ട്.അണ്ടർ 13,15,17 ടൂർണമെന്റുകളാണ് നടത്തപ്പെടുക.2024 സെപ്റ്റംബർ ഒന്നാം തീയതി 2025 മെയ് 31 ആം തീയതി വരെയുള്ള കാലയളവുകളിലാണ് ഈ ടൂർണമെന്റുകൾ നടത്തപ്പെടുക.

മരപ്പാഴുകൾ; ഇനിയും അവർ എന്തിനാണ് ടീമിൽ?; ഇന്ത്യയുടെ വിജയത്തിനിടയിലും വിമർശനമേറ്റ് വാങ്ങി രണ്ട് താരങ്ങൾ

ഷീൽഡ് ട്രോഫി നേടാൻ ഇനി ബ്ലാസ്റ്റേഴ്സിന് കഴിയുമോ? ട്രോഫി നേടാൻ സാധ്യതയുള്ള ടീമുകൾ ഇവരാണ്😍🔥