in ,

LOVELOVE

അൽ ഹിലാലിൽ നെയ്മറിന്റെ പകരക്കാരനായി ഒരു ബ്രസീലിയൻ താരം വരുന്നു

ബ്രസീലിയൻ താരത്തെ തന്നെയാണ് അൽ ഹിലാൽനോക്കുന്നതായി സൂചനയുണ്ട് പ്രീമിയർ ലീഗിലേക്ക് മടക്കി കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ടോട്ടൻഹാം. റാഫിഞ്ഞയുടെ കറ്റാലൻ ഭീമൻമാരുമായുള്ള കരാറിന് ഇനി നാല് വർഷം കൂടി ബാക്കിയുണ്ട്.

ലോക ഫുട്ബോളിലെ എകാലത്തേയും മികച്ച ഇതിഹാസ കളിക്കാരനായ നെയ്മർ ഫ്രഞ്ച് ക്ലബ്‌ പി എസ് ജിയിൽ നിന്നാണ് താരം സൗദി വമ്പന്മാരായ അൽ ഹിലാലിൽ എത്തുന്നത്.

എന്നാൽ എത്തിയെ ഉടൻ തന്നെ താരത്തെ പരിക്ക് പറ്റി പുറത്തായി ഇനി മാസങ്ങളോളം താരത്തിന് കളിക്കാൻ സാധിക്കില്ല എന്നത് ഓരോ ഫുട്ബോൾ പ്രേമിക്കും നിരാശയാണ്.

ഇന്ത്യയിൽ അടക്കം ഇതോടെ നെയ്മറിന് കളിക്കാൻ സാധിച്ചിരുന്നില്ല.നെയ്‌മറിന്റെ പരിക്ക് അൽ-ഹിലാലിനെ ഉലച്ചിട്ടുണ്ട്.ഒരു പുതിയ വിദേശ താരത്തെ സ്വന്തമാക്കാൻ നെയ്മറെ രജിസ്റ്റർ ചെയ്തില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജാഡോൺ സാഞ്ചോ, നാപ്പോളിയുടെ വിക്ടർ ഒസിംഹെൻ എന്നിവരും അൽ ഹിലാലിന്റെ റഡാറിലുള്ള താരങ്ങളാണ്. ബാഴ്സലോണ താരം റാഫിഞ്ഞക്കായി അൽ ഹിലാലിനു പുറമെ ഇംഗ്ലീഷ് ടോട്ടൻഹാം ഹോട്‌സ്‌പറും താല്പര്യം പ്രകടിപ്പിച്ചിരുന്നു.

ബ്രസീലിയൻ താരത്തെ തന്നെയാണ് അൽ ഹിലാൽനോക്കുന്നതായി സൂചനയുണ്ട് പ്രീമിയർ ലീഗിലേക്ക് മടക്കി കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ടോട്ടൻഹാം. റാഫിഞ്ഞയുടെ കറ്റാലൻ ഭീമൻമാരുമായുള്ള കരാറിന് ഇനി നാല് വർഷം കൂടി ബാക്കിയുണ്ട്.

കാത്തിരിപ്പുകൾക്ക് വിരാമം ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ ഇറങ്ങുന്നു

പോരാട്ടത്തിന് തയ്യാറായെന്ന് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം💥; മൂന്ന് കളിയിലെ വിലക്കിന്റെ കലിപ്പ് തീർക്കണം…