in , ,

LOVELOVE LOLLOL CryCry

ബ്ലാസ്റ്റേഴ്‌സ് ജേഴ്സയിൽ അൽവരോ പകരകാരനായി മടങ്ങി വരുന്ന സൂചന

ലൂണക്കൊപ്പം കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തുകയും ഒരു സീസണിന് ശേഷം ക്ലബ് വിടുകയും ചെയ്‌ത സ്‌പാനിഷ്‌ താരമായ അൽവാരോ വാസ്‌ക്വസിനെ തിരിച്ചെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നുണ്ടെന്ന ചില റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സ് വിട്ടതിനു ശേഷം ഒരു സീസണിൽ എഫ്‌സി ഗോവയിൽ കളിച്ച വാസ്‌ക്വസ് നിലവിൽ സ്‌പാനിഷ്‌ ക്ലബായ പൊൻഫെർഡിനായുടെ താരമാണ്.

സൂപ്പർ താരം അഡ്രിയാൻ ലൂണക്ക് ഏറ്റ പരിക്കിന്റെ തിരിച്ചടിയിലാണ് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ് താരം ഇനി ഈ സീസണിൽ കളിക്കുമോ എന്നത് തന്നെ വലിയ ചോദ്യമാണ് അത് ഫാൻസിനും നിരാശയാണ് സമ്മാനിക്കുന്നത്.

വരുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ മികച്ച ഒരു പകരക്കാരനെ കണ്ടത്താനുള്ള തീവ്ര ശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ൽ.

ലൂണക്കൊപ്പം കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തുകയും ഒരു സീസണിന് ശേഷം ക്ലബ് വിടുകയും ചെയ്‌ത സ്‌പാനിഷ്‌ താരമായ അൽവാരോ വാസ്‌ക്വസിനെ തിരിച്ചെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നുണ്ടെന്ന ചില റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സ് വിട്ടതിനു ശേഷം ഒരു സീസണിൽ എഫ്‌സി ഗോവയിൽ കളിച്ച വാസ്‌ക്വസ് നിലവിൽ സ്‌പാനിഷ്‌ ക്ലബായ പൊൻഫെർഡിനായുടെ താരമാണ്.

അതിനിടയിൽ കഴിഞ്ഞ ദിവസം താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌ത സ്റ്റോറികൾ തിരിച്ചുവരവിന്റെ സൂചന നൽകുന്നതാണോ എന്ന സംശയം ആരാധകർക്ക് വന്നിട്ടുണ്ട്. ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സി ഇട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്

ലൂണയുടെ പകരക്കാരൻ വരുമോ. .?പുതിയ അപ്ഡേറ്റ് ഇതാ

ലൂണയുടെ അഭാവത്തിൽ ജോഷുവ ജനുവരിയിൽ മടങ്ങി വരുമോ