in ,

CryCry LOVELOVE AngryAngry OMGOMG LOLLOL

ലൂണയുടെ പകരക്കാരൻ വരുമോ. .?പുതിയ അപ്ഡേറ്റ് ഇതാ

എന്നാൽ ഗോവയിൽ നിന്നുള്ള മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുൽഹോ നൽകുന്ന അപ്ഡേറ്റ് പ്രകാരം നികോളാസ് ലോഡേറ കേരള ബ്ലാസ്റ്റേഴ്സിൽ വരുമെന്ന വാർത്തകൾ സത്യമല്ല. അമേരിക്കൻ ഫുട്ബോൾ ലീഗിൽ കളിക്കുന്ന ഈ താരത്തിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് കാര്യമായി നീക്കങ്ങൾ നടത്തിയിട്ടില്ല എന്നാണ് മാർക്കസ് നൽകുന്ന അപ്ഡേറ്റ്. ലൂണയുടെ പകരക്കാരൻ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൽ വരുമോയെന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് നായകനും ടീമിലെ പ്രധാന സാന്നിധ്യം സാക്ഷാൽ അഡ്രിയാൻ ലൂണയുടെ പകരക്കാരൻ വരുമോ കേരള ബ്ലാസ്റ്റേഴ്‌സ് ഏറെ പ്രതീക്ഷയോടെ നോക്കിയ താരമാണ് ലൂണ എന്നാൽ താരത്തിന്റെ അഭാവം ടീമിനെ ബാധിക്കും.

കഴിഞ്ഞ കളികളിൽ എല്ലാം ബ്ലാസ്റ്റേഴ്സിന് വേണ്ടി നിറഞ്ഞു കളിച്ച ലൂണയുടെ പരിക്ക് ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് തിരിച്ചടിയാണ്.

അഡ്രിയാൻ ലൂണയുടെ തന്നെ നാട്ടിൽ നിനുമുള്ള ഉറുഗ്വ താരം നികോളാസ് ലോഡേറയെ കേരള ബ്ലാസ്റ്റേഴ്‌സ് അഡ്രിയാൻ ലൂണക്ക് പകരമായി ടീമിലെത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് നിരവധി ട്രാൻസ്ഫർ വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു . താരത്തിനെ കൊണ്ട് വരാൻ കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തുന്നുണ്ടെന്നും ലൂണക്ക് പകരം ബ്ലാസ്റ്റേഴ്സ് ടീമിൽ ഈ ഉറുഗ്വ സൂപ്പർ താരം കളിക്കാൻ എത്തും എന്നുമായിരുന്നു ട്രാൻസ്ഫർ റൂമറുകൾ.

എന്നാൽ ഗോവയിൽ നിന്നുള്ള മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുൽഹോ നൽകുന്ന അപ്ഡേറ്റ് പ്രകാരം നികോളാസ് ലോഡേറ കേരള ബ്ലാസ്റ്റേഴ്സിൽ വരുമെന്ന വാർത്തകൾ സത്യമല്ല. അമേരിക്കൻ ഫുട്ബോൾ ലീഗിൽ കളിക്കുന്ന ഈ താരത്തിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് കാര്യമായി നീക്കങ്ങൾ നടത്തിയിട്ടില്ല എന്നാണ് മാർക്കസ് നൽകുന്ന അപ്ഡേറ്റ്. ലൂണയുടെ പകരക്കാരൻ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൽ വരുമോയെന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.

ബ്ലാസ്റ്റഴ്സിനെതിരെ കളിക്കാൻ താരങ്ങൾ ഇല്ലാതെ തിരിച്ചടിയിൽ മുംബൈ എഫ്സി

ബ്ലാസ്റ്റേഴ്‌സ് ജേഴ്സയിൽ അൽവരോ പകരകാരനായി മടങ്ങി വരുന്ന സൂചന