in ,

LOLLOL CryCry LOVELOVE

ബ്ലാസ്റ്റഴ്സിനെതിരെ കളിക്കാൻ താരങ്ങൾ ഇല്ലാതെ തിരിച്ചടിയിൽ മുംബൈ എഫ്സി

അടുത്ത മത്സരം കൊച്ചിയിൽ ആയതോടെ ബ്ലാസ്റ്റേഴ്സിന് തലവേദനയാണ് കാരണം കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ പ്രധാന തരങ്ങളുടെ അഭാവം മുംബൈക്ക് എങ്ങനെ മറികടക്കാൻ സാധിക്കും എന്നാണ് ചോദ്യം.

കഴിഞ്ഞ മുംബൈ മോഹൻ ബഗാൻ ഐ എസ് എൽ മത്സരത്തിൽ മുംബൈ വിജയിച്ചെങ്കിലും കനത്ത തിരിച്ചടിയാണ് മുംബൈ സിറ്റി എഫ്സിക്ക് നേരിടേണ്ടി വന്നത് മുംബൈ താരങ്ങൾ കൂട്ടത്തോടെ സസ്‌പെൻഷൻ നേരിടേണ്ടി വന്നു ഇപ്പോൾ.

ഡയറക്റ്റ് റെഡ് കാർഡ് കിട്ടിയ രാഹുൽ ബേക്കേ, ആകാശ് മിശ്ര എന്നിവർക്കൊപ്പം നാല് മഞ്ഞക്കാർഡുകൾ വാങ്ങിയ ഗ്രെഗ് സ്റ്റുവർട്ട്, വിക്രം പ്രതാപ് സിങ് എന്നിവർക്കാണ് മത്സരം നഷ്‌ടമാവുക. ഇതിൽ ഗ്രെഗ് സ്റ്റുവർട്ട്, വിക്രം പ്രതാപ് സിങ് എന്നിവർക്ക് ചുവപ്പുകാർഡും ലഭിച്ചിരുന്നു. ഇതിലെ താരങ്ങളുടെ വിലക്ക് നീളുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

അടുത്ത മത്സരം കൊച്ചിയിൽ ആയതോടെ ബ്ലാസ്റ്റേഴ്സിന് തലവേദനയാണ് കാരണം കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ പ്രധാന തരങ്ങളുടെ അഭാവം മുംബൈക്ക് എങ്ങനെ മറികടക്കാൻ സാധിക്കും എന്നാണ് ചോദ്യം.

ബ്ലാസ്റ്റേഴ്‌സ് കിറ്റിൽ അൽവരോ വാസ്‌ക്കസ് 😱, ഇനി എങ്ങാനും താരം തിരിച്ചു വരുമോ!!..

ലൂണയുടെ പകരക്കാരൻ വരുമോ. .?പുതിയ അപ്ഡേറ്റ് ഇതാ