in ,

OMGOMG LOVELOVE

ലൂണയുടെ അഭാവത്തിൽ ജോഷുവ ജനുവരിയിൽ മടങ്ങി വരുമോ

സീസൺ തുടങ്ങും മുമ്പ് തന്നെ പരിക്ക് പറ്റിയ ജോഷുവ ഇപ്പോൾ റെക്കോവറി സ്റ്റേജിലാണ് ഉള്ളത്. എന്നാൽ തരത്തിനെ ബ്ലാസ്റ്റേഴ്‌സ് ഇനി കളിപ്പിക്കുമോ അതോ തരവുമായുള്ള കോൺട്രാക്ട് ബ്ലാസ്റ്റേഴ്‌സ് അവസാനിപ്പിക്കുമോ എന്നും കണ്ടിരുന്നു കാണാം. 

കേരള ബ്ലാസ്റ്റേഴ്‌സ് ഏറെ പ്രതീക്ഷയോടെ ഈ സീസണിൽ ടീമിൽ എത്തിച്ച താരമാണ് ജോഷുവ സ്റ്റാറിയോ എന്ന ഓസ്ട്രേലിയൻ സ്റ്റാർ സ്ട്രൈക്കർ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒരു മത്സരത്തിൽ പോലും പരിക്ക് കാരണം കളിക്കാൻ സാധിച്ചില്ല ഈ താരത്തിന്. 

സീസൺ തുടങ്ങും മുമ്പ് തന്നെ പരിക്ക് പറ്റിയ ജോഷുവ ഇപ്പോൾ റെക്കോവറി സ്റ്റേജിലാണ് ഉള്ളത്. എന്നാൽ തരത്തിനെ ബ്ലാസ്റ്റേഴ്‌സ് ഇനി കളിപ്പിക്കുമോ അതോ തരവുമായുള്ള കോൺട്രാക്ട് ബ്ലാസ്റ്റേഴ്‌സ് അവസാനിപ്പിക്കുമോ എന്നും കണ്ടിരുന്നു കാണാം. 

മറ്റൊന്നുമല്ല ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ വിദേശ താരങ്ങളെ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കും.ലൂണയുടെ പകരക്കാരൻ,സോറ്റിരിയോയുടെ പകരക്കാരൻ എന്നിങ്ങനെയാണ് ക്ലബ്ബ് താരങ്ങളെ അന്വേഷിക്കുന്നത്. പക്ഷേ ജനുവരിയിൽ മികച്ച താരങ്ങളെ ലഭിക്കുമോ എന്ന കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തന്നെ ആശങ്കയുണ്ട് എന്നുള്ളത് മാത്രമല്ല, സീസണിന്റെ മധ്യത്തിൽ വരുന്ന താരങ്ങൾക്ക് എത്രത്തോളം ടീമിനോടൊപ്പം ഇഴകിച്ചേരാൻ കഴിയും എന്ന കാര്യത്തിൽ സംശയങ്ങൾ ഉണ്ട്.

ബ്ലാസ്റ്റേഴ്‌സ് ജേഴ്സയിൽ അൽവരോ പകരകാരനായി മടങ്ങി വരുന്ന സൂചന

ലൂണക്ക് സ്ഥാനം😍🔥ഐഎസ്എലിലെ ഏറ്റവും വിലയേറിയ ഇലവനിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങളും🔥