in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

സീസൺ അവസാനിക്കുന്നതിന് മുൻപ് തന്നെ അൽവരോയുടെ ട്രാൻസ്ഫർ കാര്യം തീരുമാനമാകും

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലൂടെ ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിച്ചുകൊണ്ട് ആദ്യ ഐഎസ്എൽ സീസണിൽ തന്നെ ആരാധകരുടെ മനം കവരുന്ന പ്രകടനം നടത്തിയ താരമാണ് സ്പാനിഷ് താരമായ അൽവരോ വസ്കസ്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലൂടെ ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിച്ചുകൊണ്ട് ആദ്യ ഐഎസ്എൽ സീസണിൽ തന്നെ ആരാധകരുടെ മനം കവരുന്ന പ്രകടനം നടത്തിയ താരമാണ് സ്പാനിഷ് താരമായ അൽവരോ വസ്കസ്.

എന്നാൽ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലെത്തിയ അദ്ദേഹം ഈ സീസണിൽ എഫ്സി ഗോവ ടീമിനോടൊപ്പമാണ് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ കളിക്കുന്നത്.

പക്ഷെ ഈ സീസണിൽ ഗോവ ടീമിൽ വലിയ രീതിയിലുള്ള പ്രാധാന്യം ലഭിക്കാത്ത താരത്തിനു അത്ര മികച്ച രീതിയിൽ ഈ ഐഎസ്എൽ സീസൺ പൂർത്തിയാക്കാനും സാധിച്ചിട്ടില്ല.

നിലവിൽ എഫ്സി ഗോവയുമായി ഒരു വർഷം കൂടി കരാർ ബാക്കിയുണ്ടെങ്കിലും താരം മറ്റൊരു ടീമിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടാൻ സാധ്യതകളുണ്ട്. ഇപ്പോൾ മുതൽ ഈ സീസൺ അവസാനിക്കുന്നത് വരെയുള്ള സമയത്തിനിടെ അൽവരോയുടെ ട്രാൻസ്ഫർ കാര്യത്തിൽ എന്തും സംഭവിക്കാം.

ഈ സീസണിന്റെ അവസാനത്തോട് താരത്തിന്റെ ഭാവിയെ കുറിച്ചുള്ള അപ്ഡേറ്റ് ലഭിച്ചേക്കും. ട്രാൻസ്ഫർ കാര്യത്തിൽ കാര്യമായ നീക്കങ്ങൾ നടന്നില്ലെങ്കിൽ മറ്റൊരു സീസൺ കൂടി താരം എഫ്സി ഗോവക്കൊപ്പം കളിക്കും.

ഈ 3 താരങ്ങൾ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാവില്ല; കാരണം ഇതാ….

വിവാദ പ്ലേഓഫ്, AIFF-ന് മുൻപിൽ അവസാന മറുപടി നൽകി ബ്ലാസ്റ്റേഴ്‌സ്..