കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പുതിയ വിദേശ സൈനിംഗുകളെ പറ്റി നിരവധി രീതിയിലുള്ള ഉള്ള റൂമറുകളാണ് ഫുട്‍ബോൾ ലോകത്ത് പരക്കുന്നത്.വിവിധ രീധിയിൽ പരക്കുന്ന ഈ വാർത്തകളുടെ അടിസ്ഥാനം ഉണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം.
ആദ്യമായി അമേരിക്കൻ ലീഗിലെ കളിക്കുന്ന വിങ് ബാക്ക് ഡിജെ ടയലോർ താരം വിനിസോറ്റകാൻ നിലവിൽ കളിക്കുന്നത്.ഫുൾ ബാക്ക് പൊസിഷനിലും കളിക്കുന്ന താരമാണ്.
പോർച്ചുഗീസ് സൂപ്പർ താരമായ അഡ്രിയെൻ സിൽവയെയും ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിക്കുമെന്ന വാർത്തകളും ഇപ്പോൾ നിലവിൽ ഉണ്ട്.