in ,

LOVELOVE LOLLOL

ഇഷ്ഫാഖ് അഹമ്മദ് ഇനി ഐ എസ് എൽ മുഖ്യ പരിശീലകൻ

ജൂൺ അവസാനം ജപ്പാനിൽ പരിശീലനം നടക്കുക.ഇന്ത്യയിൽ ഏറ്റവും ഉയർന്ന ഐ എസ് എൽ ഐ ലീഗ് ക്ലബ്ബുകൾ ഇതോടെ ഇന്ത്യൻ പരിശീലകരെ നിയമിക്കാൻ ഒരുങ്ങും.

ഏഷ്യൻ ഫുട്‍ബോൾ ഫെഡറേഷൻ (എ എഫ്‌ സി)പ്രോ ഡിപ്ലോമ കോച്ചിങ് കോഴ്സ് പൂർത്തീകരികാനൊരുങ്ങി 16 ഇന്ത്യൻ പരിശീലകർ.ഏഷ്യയിലെ ഏറ്റവും ഉയർന്ന കോച്ചിങ് കോഴ്സ് ഡിഗ്രിയാണ് ഇത്.

കേരള ബ്ലാസ്റ്റേഴ്‌സ് മുൻ ഇന്ത്യൻ പരിശീലകൻ ഇഷ്ഫാഖ് അഹമ്മദ്,റിയൽ കാശ്മീർ മുൻ പരിശീലകൻ മൊഹ്‌റാഹുദീൻ വാഡു,ഷൺമുഖം വെങ്കടേഷ് തുടങ്ങി 16 പേരാണ് സംഘത്തിൽ ഉള്ളത്.

ജൂൺ അവസാനം ജപ്പാനിൽ പരിശീലനം നടക്കുക.ഇന്ത്യയിൽ ഏറ്റവും ഉയർന്ന ഐ എസ് എൽ ഐ ലീഗ് ക്ലബ്ബുകൾ ഇതോടെ ഇന്ത്യൻ പരിശീലകരെ നിയമിക്കാൻ ഒരുങ്ങും.

അമേരിക്കൻ പോർച്ചുഗീസ് സൂപ്പർ താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ

അൽവാരോ വാസ്‌കസ് ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചു വരില്ല?