in ,

LOVELOVE CryCry OMGOMG

ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിര ഭരിക്കാൻ വീണ്ടും ഒരു ഗ്രീസുകാരൻ;ദിമ്മിയുടെ പകരക്കാരൻ റെഡി

ജിയോർജിയാസ് മനാലിസ് എന്നാൽ താരവുമായി ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തുന്നുണ്ട് എന്നാണ് റൂമറുകൾ.28 വയസ്സുള്ള താരമാണ് ഇദ്ദേഹം.സൂപ്പർ ലീഗ് ടൂവിൽ ചാനിയ എന്ന ക്ലബ്ബിനു വേണ്ടിയാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ വരുന്ന സമ്മറിൽ അദ്ദേഹം ഫ്രീ ഏജന്റ് ആവുകയാണ്. 2022 മുതൽ ചാനിയക്ക് വേണ്ടി കളിക്കുന്ന ഈ താരം 49 ലീഗ് മത്സരങ്ങളിൽ നിന്ന് 28 ഗോളുകൾ നേടിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിൽ ഏറെ താരങ്ങളും ഇതോടകം ടീം വിട്ടിട്ടുണ്ട് പല താരങ്ങളുടെയും കരാർ അവസാനിച്ചതോടെ ബ്ലാസ്റ്റേഴ്സ് അത് പുതുക്കാനോ നിന്നില്ല ലെസ്കോ അടക്കം ബ്ലാസ്റ്റേഴ്സ് നിരയിലെ പ്രധാന താരങ്ങൾ എല്ലാം മടങ്ങി.

മുന്നേറ്റനിരയിൽ ദിമ്മി ടീം വിട്ടതോടെയുള്ള വിടവ് നികത്താൻ പറ്റിയ ഒരു താരത്തെ നിലവിൽ ബ്ലാസ്റ്റേഴ്സിന് ആവിശ്യമാണ് അതിനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്സ്.

അതായത് ഗ്രീക്ക് താരമായിരുന്നു ദിമി. ഗ്രീസിൽ നിന്നും താരങ്ങളെ കണ്ടെത്തുന്നതിൽ ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ കരോലിസ് സ്കിൻകിസ് മിടുക്കനാണ്.ഇപ്പോൾ മറ്റൊരു ഗ്രീക്ക് താരത്തെ സ്ട്രൈക്കർ പൊസിഷനിലേക്ക് കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.

ജിയോർജിയാസ് മനാലിസ് എന്നാൽ താരവുമായി ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തുന്നുണ്ട് എന്നാണ് റൂമറുകൾ.28 വയസ്സുള്ള താരമാണ് ഇദ്ദേഹം.സൂപ്പർ ലീഗ് ടൂവിൽ ചാനിയ എന്ന ക്ലബ്ബിനു വേണ്ടിയാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ വരുന്ന സമ്മറിൽ അദ്ദേഹം ഫ്രീ ഏജന്റ് ആവുകയാണ്. 2022 മുതൽ ചാനിയക്ക് വേണ്ടി കളിക്കുന്ന ഈ താരം 49 ലീഗ് മത്സരങ്ങളിൽ നിന്ന് 28 ഗോളുകൾ നേടിയിട്ടുണ്ട്.

ലെസ്കോയ്ക്ക് പുറമെ മറ്റൊരു വിദേശ സൂപ്പർ താരം കൂടി ബ്ലാസ്റ്റേഴ്‌സ് വിടുന്നു…

പ്ലാനുകൾ കിടിലം;ബ്ലാസ്റ്റേഴ്സിൽ മാറ്റങ്ങൾ വരുന്നു കോച്ചും,ഡയറക്ടറും ഉടൻ കൂടിക്കാഴ്‌ച നടത്തും