in ,

OMGOMG

പ്ലാനുകൾ കിടിലം;ബ്ലാസ്റ്റേഴ്സിൽ മാറ്റങ്ങൾ വരുന്നു കോച്ചും,ഡയറക്ടറും ഉടൻ കൂടിക്കാഴ്‌ച നടത്തും

“പുതിയ താരങ്ങളുടെ റിക്രൂട്ട്മെന്റ് എല്ലാം സെറ്റായിട്ടില്ല. വരുന്ന ദിവസങ്ങളിൽ അതിൽ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് എനിക്ക് പറയാനുള്ളത്. എസ്‌ഡി (ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്റ്റർ) താമസിക്കുന്ന വിൽനിയസിലേക്ക് ഞാൻ നാളെ പോവുകയാണ്. അവിടെ അദ്ദേഹത്തിനൊപ്പം രണ്ടു ദിവസം ചിലവഴിച്ച് കളിക്കാരുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കും.” സ്റ്റാറെ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായി മൈക്കൽ സ്റ്റാറെയെ നിയമിച്ചതിനു പിന്നാലെ ടീമിൽ ഒരുപാട് അഴിച്ചുപണികൾ നടക്കാനുള്ള സാധ്യതയുണ്ട്. നിലവിൽ അതിന്റെ ഭാഗമാണ് എന്ന് പറയാം ബ്ലാസ്റ്റേഴ്സ് വിട്ടത് നിരവധി സൂപ്പർ താരങ്ങളാണ്.

നിലവിൽ ബ്ലാസ്റ്റേഴ്സ് നായകൻ ലൂണയുടെ കരാർ മാത്രമാണ് ബ്ലാസ്റ്റേഴ്സ് നീട്ടിയത്.എന്നാൽ പോയ സീസണുകളിൽ എല്ലാം ടീമിന്റെ കരുത്തായ ഒരുപിടി നല്ല താരങ്ങൾ ടീം വിട്ടിട്ടുണ്ട്.

“പുതിയ താരങ്ങളുടെ റിക്രൂട്ട്മെന്റ് എല്ലാം സെറ്റായിട്ടില്ല. വരുന്ന ദിവസങ്ങളിൽ അതിൽ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് എനിക്ക് പറയാനുള്ളത്. എസ്‌ഡി (ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്റ്റർ)

താമസിക്കുന്ന വിൽനിയസിലേക്ക് ഞാൻ നാളെ പോവുകയാണ്. അവിടെ അദ്ദേഹത്തിനൊപ്പം രണ്ടു ദിവസം ചിലവഴിച്ച് കളിക്കാരുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കും.” സ്റ്റാറെ പറഞ്ഞു.

ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിര ഭരിക്കാൻ വീണ്ടും ഒരു ഗ്രീസുകാരൻ;ദിമ്മിയുടെ പകരക്കാരൻ റെഡി

ബ്ലാസ്റ്റേഴ്‌സ് താരത്തെ തൂക്കി; ഒപ്പം ഏറ്റവും മികച്ച വിദേശ താരത്തെയും… രണ്ടും കല്പിച്ച് ഐഎസ്എൽ വമ്പന്മാർ…