in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ഐഎസ്എൽ വമ്പന്മാർ നേട്ടമിട്ട ഓസ്ട്രേലിയൻ ഗോളടി വീരൻ ബ്ലാസ്റ്റേഴ്സിലേക്ക്❤️‍🔥

ഓസ്‌ട്രേലിയൻ ക്ലബായ മെൽബൺ സിറ്റിയുടെ സ്‌ട്രൈക്കറായ ജെമീ മക്‌ലാറനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമം നടത്തുന്നത്. ഈ സീസണിൽ ഓസ്‌ട്രേലിയൻ ലീഗിൽ മെൽബൺ സിറ്റിക്ക് വേണ്ടി പത്ത് ഗോളുകൾ നേടുകയും രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌ത മുപ്പതുകാരനായ താരം അവരുമായി കരാർ പുതുക്കാതെ ഐഎസ്എല്ലിലേക്ക് ചേക്കേറാൻ നിൽക്കുകയാണ്.

കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ വലിയ മാറ്റങ്ങൾക്ക് തയാറെടുക്കുന്നുണ്ട് എന്ന് വേണം പറയാൻ പുതിയ പരിശീലകന്റെ ശിക്ഷണത്തിൽ വലിയ മാറ്റങ്ങൾ ടീമിൽ ഉടൻ സംഭവിക്കും എന്ന് ഉറപ്പായിട്ടുണ്ട്.

നിലവിൽ കുറഞ്ഞ വിദേശ താരങ്ങളെ നിലനിർത്തി ബാക്കിയുള്ളവരെ കൊടുത്ത് പുതിയ കോച്ചിന് കീയിൽ അദ്ദേഹത്തിന്റെ കളി ശൈലിക്ക് അനുസരിച്ചുള്ള താരങ്ങൾ ടീമിൽ എത്തിക്കാനനുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നടത്തുന്നുണ്ട്.

ഓസ്‌ട്രേലിയൻ ക്ലബായ മെൽബൺ സിറ്റിയുടെ സ്‌ട്രൈക്കറായ ജെമീ മക്‌ലാറനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമം നടത്തുന്നത്. ഈ സീസണിൽ ഓസ്‌ട്രേലിയൻ ലീഗിൽ മെൽബൺ സിറ്റിക്ക് വേണ്ടി പത്ത് ഗോളുകൾ നേടുകയും രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌ത മുപ്പതുകാരനായ താരം അവരുമായി കരാർ പുതുക്കാതെ ഐഎസ്എല്ലിലേക്ക് ചേക്കേറാൻ നിൽക്കുകയാണ്.

റിപ്പോർട്ടുകൾ പ്രകാരം മൂന്നു ഐഎസ്എൽ ക്ലബുകളാണ് താരത്തെ സ്വന്തമാക്കാൻ വേണ്ടി രംഗത്തുള്ളത്. പെരേര ഡയസ് പോകുന്ന ഒഴിവിലേക്ക് പുതിയ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്ന മുംബൈ സിറ്റി, ഷീൽഡ് ജേതാക്കളായ മോഹൻ ബഗാൻ എന്നിവരാണ് ഓസ്‌ട്രേലിയൻ താരത്തിനായി മത്സരിക്കുന്ന മറ്റു ക്ലബുകൾ. അദ്ദേഹം ബ്ലാസ്റ്റേഴ്സിൽ എത്തിയാൽ വേറെ ലെവലാവും.

നിഹാൽ സുധീഷ് ചെന്നൈയിൻ എഫ്സിയിലേക്ക് പോയോ? എന്താണ് വാസ്തവം..സത്യമറിയാം

പതിയ കോച്ച് പണി തുടങ്ങി;അദ്ദേഹത്തിന്റെ നാട്ടുകാരൻ ബ്ലാസ്റ്റേഴ്സിൽ എത്തുന്നു