ഗോൾ കീപ്പറുടെ പിഴവിൽ നിന്ന് വന്ന ഗോൾ കണ്ട് വിബിൻ മോഹനും ചിരിയടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് രാജിവെച്ചതിന് പിന്നാലെ മറ്റൊരു പ്രമുഖൻ കൂടി ക്ലബ് വിടുകയാണ്.
നാളെ ഇന്ത്യ ഏഷ്യകപ്പിലെ ആദ്യ മത്സരത്തിൽ യുഎഇയെ നേരിടാൻ ഒരുങ്ങവെ സഞ്ജുവിന്റെ സാന്നിധ്യത്തെ പറ്റിയും നായകൻ സൂര്യകുമാർ യാദവ് മറുപടി നൽകിയിട്ടുണ്ട്.
ഐ- ലീഗ് വിജയികൾക്കോ അല്ലെങ്കിൽ ഫ്രാഞ്ചൈസി തുക നൽകുന്ന ക്ലബ്ബുകൾക്കോ ഐഎസ്എല്ലിൽ കളിക്കാം
പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതിൽ റയലിന് വ്യക്തമായ തന്ത്രങ്ങളുണ്ട്. എംബാപ്പേയുടെ ആവശ്യം ക്ലബ് എത്രത്തോളം പരിഗണിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
ടി20യിൽ നിന്നും കഴിഞ്ഞ വർഷം വിരമിച്ചതും ആൻഡേഴ്സൺ- ടെണ്ടുൽക്കർ ട്രോഫിയ്ക്ക് മുന്നോടിയായി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചതോടെ ഇന്ത്യൻ ജേഴ്സിയിൽ ഇരുവരെയും നമ്മൾ കണ്ടിട്ട് നാളുകളേറെയായി.
ശുഭ്മൻ ഗിൽ, റിങ്കു സിങ്, അഭിഷേക് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ എന്നി ബാറ്റർമാരെല്ലാം നെറ്റ്സിൽ ഏറെ നേരം ചെലവഴിച്ചപ്പോൾ, സഞ്ജു പരിശീലനത്തിന് ഇറങ്ങിയില്ല.
ഐഎസ്എല്ലിലെ മറ്റു ക്ലബ്ബുകളെ അപേക്ഷിച്ച് ബ്ലാസ്റ്റേഴ്‌സ് യുവതാരങ്ങൾക്ക് പ്രാധാന്യം നൽകുന്നുണ്ട്. യുവതാരങ്ങളുടെ കാര്യത്തിൽ ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സ് ഒരു മികച്ചനീക്കം നടത്തിയിരിക്കുകയാണ്.
ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സന്തോഷവാർത്ത. ഇന്ത്യൻ ക്ലബ് ഫുട്ബോളിലെ പ്രമുഖ ടൂര്ണമെന്റിലെ സൂപ്പർ കപ്പിന് തിയ്യതിയായി. പ്രമുഖ കായിക മാധ്യമപ്രവർത്തകൻ മാർക്കസ് മെർഗുല്ലോയാണ് സൂപ്പർ കപ്പിന്റെ ഡേറ്റ് പുറത്ത് വിട്ടത്. ഒക്ടോബർ 25 മുതൽ നവംബർ 22 വരെയായിരിക്കും സൂപ്പർ കപ്പ്
നിലവിലെ അവസ്ഥയിൽ ജനുവരി വരെ മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ലെന്നാണ് അഭിക് ചാറ്റർജി പറയുന്നത്.









