Ash Ali

Cricket

ഇനി നടക്കില്ല, ആ ആഗ്രഹം സഞ്ജു പൂർണമായും ഉപേക്ഷിക്കുന്നതായി സൂചനകൾ

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോൺ ടീമിൽ പോലും സഞ്ജുവിന് ഇടം നേടാൻ കഴിഞ്ഞില്ല.
Cricket

ജയിച്ചു, എങ്കിലും ഇന്ത്യൻ ടീമിൽ അഴിച്ച് പണി; 3 താരങ്ങൾ ടെസ്റ്റ് ടീമിലേക്ക്

ഇന്ത്യൻ ടെസ്റ്റ് ടീമിനായി ഒരു യുവ ബാറ്റർ അരങ്ങേറ്റം നടത്താനും മറ്റ് രണ്ട് ബാറ്റർമാർ തിരിച്ചെത്താനുമുള്ള സാധ്യതകളുണ്ട്. അവർ ആരൊക്കെയാണ് നോക്കാം..
Aavesham MAX

Bigg Boss 7; വിക്ടിം കാർഡ് ഇറക്കി രേണു സുധി; ബിഗ് ബോസിന്റെ പുതിയ നിയമം രേണുവിന് വിനയാകുമോ?

ഈ സീസണിൽ വിക്ടിം കാർഡ് ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്ന് ബിഗ് ബോസ് നേരത്തെ പ്രൊമോയിലൂടെ സൂചന നൽകിയിരുന്നു. ഇത് രേണുവിന്റെ ഗെയിം പ്ലാനിന് വലിയ വെല്ലുവിളിയാകും.
Aavesham MAX

Bigg Boss 7; ആദ്യ ദിനത്തിൽ തന്നെ ‘രാജതന്ത്രം’; അനീഷ് പയറ്റിയത് മുൻ മത്സരാർത്ഥികളുടെ അതേ സ്ട്രാറ്റജി

ഈ ഗെയിം പ്ലാൻ വിജയിച്ചാൽ അനീഷ് ഈ സീസണിൽ ഫൈനൽ ലിസ്റ്റിൽ ഉണ്ടാകുമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. അതല്ലെങ്കിൽ പോലും, ഈ സീസണോടുകൂടി പ്രേക്ഷക ശ്രദ്ധ നേടാൻ അദ്ദേഹത്തിന് കഴിയുമെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.
Football

ഒരൊറ്റ മത്സരത്തിൽ ടോപ് സ്‌കോറർ; പെപ്ര കംബോഡിയയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു

കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് പെപ്ര കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി വിട്ട് കമ്പോഡിയൻ ക്ലബായ Preah Khan Reach Svay Rieng FC-യിൽ ചേർന്നത്. ഈ മാറ്റം കരിയറിൽ നിർണായകമാകുമെന്ന് കരുതിയെങ്കിലും, ഇത്ര വേഗത്തിൽ അത് ഫലം കാണുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
Aavesham MAX

വരുന്നു ‘ആവേശം മാക്സ്’; ആവേശം ക്ലബ്ബിൽ ഇനി വിനോദത്തിൻ്റെ ഡബിൾ ട്രീറ്റും

ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങിയ കായിക ഇനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ആവേശം ക്ലബ്ബ്, ഇനി 'ആവേശം മാക്സ്' എന്ന പുത്തൻ പേരിൽ വിനോദ ലോകത്തേക്കും ചുവടുവെക്കുകയാണ്.
Indian Super League

രണ്ടാഴ്ചക്കുള്ളിൽ നിലപാട് വ്യക്തമാക്കണം; അല്ലെങ്കിൽ 3 താരങ്ങളെ റിലീസ് ചെയ്യും; നിലപാട് കടുപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്

രണ്ടാഴ്ചയ്ക്കുള്ളിൽ ഫെഡറേഷൻ തങ്ങളുടെ ആശങ്കകൾക്ക് മറുപടി നൽകിയില്ലെങ്കിൽ, നിലവിലുള്ള മൂന്ന് വിദേശ കളിക്കാരെ റിലീസ് ചെയ്യുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് അറിയിച്ചിരിക്കുന്നത്.
Football

കറ്റാലയുടെ കരാർ സസ്‌പെൻഡ് ചെയ്ത് ബ്ലാസ്റ്റേഴ്‌സ്

ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ചില സ്റ്റാഫുകളുടെയും കളിക്കാരുടെയും കരാറുകൾ സസ്പെൻഡ് ചെയ്തതായി സൂചനയുണ്ട്. ഇത് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്.
Football

തീർന്നിട്ടില്ല മക്കളെ; ഫെലിക്സിന് പിന്നാലെ യൂറോപ്പിലെ മറ്റൊരു വമ്പൻ താരത്തെ കൂടി റാഞ്ചാൻ അൽ-നസ്ർ

ഫെലിക്സിന് പിന്നാലെ മറ്റൊരു പോർച്ചുഗീസ് സൂപ്പർ താരത്തെ കൂടി ടീമിലെത്തിക്കാൻ അൽ-നസ്ർ ഒരുങ്ങുന്നതായി അഭ്യൂഹങ്ങൾ ശക്തമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Type & Enter to Search