Faf

Football

ആ വിദേശ താരത്തിന് കരാർ നൽകിയത് ഞങ്ങളുടെ തെറ്റായ തീരുമാനം; ഒടുവിൽ കുറ്റസമ്മതവുമായി ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധനിരയിൽ ഡ്രിൻചിഞ്ച് ഒരു പ്രധാനിയായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ പ്രകടനത്തിൽ സ്ഥിരതയില്ലായ്മയുണ്ടായിരുന്നു. പലപ്പോഴും നിർണായക മത്സരങ്ങളിൽ പിഴവുകൾ വരുത്തിയത് ടീമിന് തിരിച്ചടിയായി. ആരാധക പ്രതിഷേധവും അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു.
Football

ആ ആഗ്രഹം ഇനി വേണ്ട; ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷ അവസാനിപ്പിച്ച് സിഇഒ അഭിക്കിന്റെ വാക്കുകൾ

ഈ നീക്കം യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും, ക്ലബ്ബിന്റെ അക്കാദമിയിൽ നിന്നുള്ള പ്രതിഭകളെ വളർത്താനും സഹായിക്കുമെമെങ്കിലും ഒരു കോമ്പറ്റീഷൻ ലീഗിൽ ഇത് ഗുണം ചെയ്യില്ല.
Football

അവസരം നൽകാതെ ബെഞ്ചിലിരുത്തി തളർത്തി; യുവതാരം ബ്ലാസ്റ്റേഴ്‌സ് വിട്ടു

യുവതാരങ്ങൾക്ക് മികച്ച അവസരങ്ങൾ നൽകാൻ ക്ലബ്ബുകൾക്ക് കഴിയണം, അല്ലാത്തപക്ഷം പ്രതിഭാധനരായ കളിക്കാർക്ക് വഴിമാറേണ്ടി വരും എന്നതിന് ഉദാഹരണമാണ് സൗരവ്.
Football

ഐഎസ്എല്ലിൽ വിദേശതാരങ്ങളുടെ എണ്ണം കുറയ്ക്കുന്നു; പുതിയ നിർദേശവുമായി AIFF

വിദേശ കളിക്കാർ ലീഗിന്റെ ഗുണനിലവാരത്തെയും ആകർഷണീയതയെയും സ്വാധീനിക്കുന്നുണ്ട്. വിദേശ കളിക്കാരുടെ എന്ന കുറയ്ക്കുന്നതോടെ ലീഗിന്റെ നിലവിലെ നിലവാരം കുറയുമോ എന്ന ആശങ്കയുമുണ്ട്.
Football

ഐഎസ്എൽ ക്ലബിന് ഫിഫയുടെ ബാൻ

ഏകദേശം 30 ലക്ഷം രൂപയോളം കുടിശ്ശിക തീർത്താൽ മാത്രമേ ഈ വിലക്ക് നീക്കാൻ കഴിയൂ. അതിനാൽ, സിഎഫ്എല്ലിലെ തങ്ങളുടെ ആദ്യ മത്സരം മാറ്റിവെക്കാൻ ക്ലബ് അഭ്യർത്ഥിച്ചതായും റിപ്പോർട്ടുകളുണ്ട്.
Cricket

‘ചേട്ടാ..CSK യിലേക്ക് പോകുമോ’? സഞ്ജുവിനോട് ആരാധകന്റെ ചോദ്യം

സിഎസ്‌കെയിലേക്കുള്ള കൂടുമാറ്റവുമായി ബന്ധപ്പെട്ട് ഒരുപാട് അഭ്യൂഹങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. അതില്‍ എന്തെങ്കിലും സത്യമുണ്ടോയെന്നായിരുന്നു ആരാധകിലൊരാളുടെ ചോദ്യം.
Football

ഈൽക്കോ ഷാറ്റോറി വീണ്ടും ഇന്ത്യയിലേക്ക്; കേരളാ ക്ലബ്ബിന്റെ പരിശീലകനായി നിയമനം

2020 ൽ ബ്ലാസ്റ്റേഴ്‌സ് വിട്ട ഷാറ്റോറി പിന്നീട് സൗദി പ്രൊ ലീഗ് ക്ലബ് അൽ- ഇത്തിഹാദ് എഫ്സിയുടെ ടെക്നിക്കൽ ഡയറ്കടർ ആയും സൗദി സെക്കന്റ് ഡിവിഷൻ ക്ലബായ അൽ- സഫയുടെ മുഖ്യപരിശീലകനാണ് പ്രവർത്തിച്ചിട്ടുണ്ട്.
Football

പെപ്രയക്ക് പുതിയ ക്ലബ്ബായി; പോകുന്നത് കിരീടങ്ങളൊരുപാട് നേടിയ ടീമിലേക്ക്..

പുതിയ ക്ലബ്ബിൽ പെപ്രക്ക് തന്റെ ഫോം വീണ്ടെടുക്കാനും കരിയർ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ. ക്ലബ്ബിന്റെ ആക്രമണ ഫുട്ബോൾ ശൈലിക്ക് പെപ്രയുടെ സാന്നിധ്യം കരുത്താകും.
Cricket

സിഎസ്കെയുടെ ഡ്രീം ഇലവനിൽ ‘കീവി ഓൾറൗണ്ടർ’; അടുത്ത ലേലത്തിൽ തൂക്കും

പരമ്പരാഗതമായി ഓൾറൗണ്ടർമാർക്ക് വലിയ പ്രാധാന്യം നൽകുന്ന ടീമാണ് സി.എസ്.കെ. രവീന്ദ്ര ജഡേജ, മോയിൻ അലി, ശിവം ദുബെ തുടങ്ങിയ താരങ്ങൾ ടീമിന്റെ വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
Cricket

സഞ്ജുവിന് പകരം രാജസ്ഥാന് വേണ്ടത് ആയുഷിനെയോ? ദ്രാവിഡിന്റെ പ്ലാൻ തള്ളിക്കളയാനാവില്ല

യുവതാരങ്ങളെ വളർത്തുന്നതിൽ പേര് കേട്ടവരാണ് രാജസ്ഥാൻ. കൂടാതെ പരിശീലകൻ രാഹുൽ ദ്രാവിഡും യുവതാരങ്ങളിൽ താൽപര്യമുള്ള പരിശീലകനാണ്. രവീന്ദ്ര ജഡേജ, അശ്വിൻ ശിവം ദുബെ എന്നിവരെ ആവശ്യപ്പെടുന്നതിനേക്കാൾ ഉചിതം ആയുഷിന്റെ പോലെ വലിയ ഭാവിയും ദീർഘകാല പദ്ധതിയുമുള്ള ഒരു താരത്തെ സ്വന്തമാക്കുന്നതാണ്.

Type & Enter to Search