Faf

Cricket

മിനിലേലത്തിൽ CSK ലക്ഷ്യമിടുന്നത് 4 താരങ്ങളെ; നിർണായക റിപ്പോർട്ട് പുറത്ത്

മികച്ച ഒരു ഇന്ത്യൻ ഫിനിഷറെ ടീമിലെത്തിക്കാനും സിഎസ്കെ തീരുമാനിച്ചിട്ടുണ്ട്. ഡെവാൾഡ് ബ്രെവിസിനൊപ്പം ഫിനിഷറായി കളിക്കാൻ കഴിയുന്ന താരത്തെയാണ് ടീം തേടുന്നത്.
Cricket

ഏകദിനടീമിൽ കളിക്കണോ? എങ്കിൽ കോഹ്ലിയും രോഹിതും അക്കാര്യം ചെയ്യണമെന്ന് ഗംഭീർ

സീനിയർ താരങ്ങൾ ഏകദിന ടീമിൽ തുടരണമെങ്കിൽ അവർ ഒരു നിബന്ധന പാലിക്കണമെന്നാണ് ഗംഭീർ നിർദേശിച്ചിരിക്കുന്നത്.
Cricket

സഞ്ജു സാംസൺ ടു മുംബൈ ഇന്ത്യൻസ്?

ചെന്നൈ, കൊൽക്കത്ത എന്നിവരെക്കൂടാതെ സഞ്ജുവിനെ ടീമിലെത്തിക്കാൻ സാധ്യതയുള്ള മൂന്നാമത്തെ ഫ്രാഞ്ചൈസി മുംബൈ ഇന്ത്യൻസാണെന്ന് അദ്ദേഹം പറയുന്നു.
Cricket

സഞ്ജു റോയൽസ് വിടാനുള്ള കാരണം പുറത്ത്; ന്യായം സഞ്ജുവിനൊപ്പം തന്നെ

സഞ്ജുവിനെ ടീമിൽ നിലനിർത്തണോ റിലീസ് ചെയ്യണോ എന്ന കാര്യത്തിൽ റോയൽസാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. താരത്തെ വിൽക്കുകയാണെങ്കിൽ ചെന്നൈ, കൊൽക്കത്ത ടീമുകൾ രംഗത്തുണ്ട്.
Aavesham MAX

മികച്ച ഗെയിം പ്ലാൻ; ബിഗ് ബോസ് ഹൗസിൽ മുന്നേറി 3 താരങ്ങൾ

ഇതേ ഗെയിം പ്ലാൻ തുടർന്നാൽ ഫൈനൽ റൗണ്ടിൽ എത്താനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നത്.
Cricket

സഞ്ജുവിനായി സൂപ്പർ താരത്തെ വിൽക്കുന്നു; രണ്ട് കൽപ്പിച്ച് കെകെആർ

അടുത്ത സീസണിന് മുന്നോടിയായി ടീം ഉടച്ചുവാർക്കുമ്പോൾ കെകെആർ ഈ ഒരു നീക്കം നടത്താൻ സാധ്യതയുണ്ടെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം.
Football

സൈനിംഗുകൾ പുനഃരാരംഭിക്കാൻ ബ്ലാസ്റ്റേഴ്‌സ്; ആരാധകർക്ക് ആശ്വാസം

പുതിയ സീസൺ സംബന്ധിച്ച വ്യക്തമായ ധാരണയില്ലാത്തതിനാൽ ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെയുള്ള ചില ക്ലബ്ബുകൾ പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നത് നിർത്തിവെച്ചിരുന്നു.
Cricket

ജസ്പ്രീത് ബുംറ കളിക്കുന്ന മത്സരത്തിൽ എന്ത് കൊണ്ട്തോൽക്കുന്നു? ഒരൊറ്റ കാരണം

അടുത്തിടെ നടന്ന ആൻഡേഴ്സൺ-ടെണ്ടുൽക്കർ പരമ്പരയിൽ ഇന്ത്യ നേടിയ രണ്ട് വിജയങ്ങളും ബുംറ ഇല്ലാത്തപ്പോഴായിരുന്നു.
Aavesham MAX

പൊട്ടിച്ചിരിയുടെ മാലപ്പടക്കം; ഉറപ്പായും കാണേണ്ട അഞ്ച് കോമഡി ചിത്രങ്ങൾ

മനസ്സിനെ സന്തോഷിപ്പിക്കാനും ചിരിക്കാനും ആഗ്രഹിക്കുന്നവർക്കായി ലോകം കണ്ട ഏറ്റവും മികച്ച കോമഡി സിനിമകൾ ഇതാ.

Type & Enter to Search