Faf

Cricket

ഇറ്റലിക്ക് പുറമെ മറ്റൊരു കുഞ്ഞൻ രാജ്യം കൂടി ലോക ക്രിക്കറ്റിൽ ശ്രദ്ധ നേടുന്നു

വരും വർഷങ്ങളിൽ ജേഴ്സി പോലുള്ള കുഞ്ഞൻ രാജ്യങ്ങൾ ലോക ക്രിക്കറ്റിൽ വലിയ സ്വാധീനം ചെലുത്തുമെന്നതിൽ സംശയമില്ല. ഈ ടീമുകളുടെ വളർച്ച ക്രിക്കറ്റിന്റെ ആഗോള വ്യാപനത്തിന് വലിയ സംഭാവന നൽകും.
Football

16 ടീമുകൾ; ഐഎസ്എല്ലിന് പകരം പ്രീമിയർ ലീഗ് മോഡലിൽ പുതിയ ലീഗ് ആരംഭിക്കാൻ AIFF…?

ISL എന്ന പേരിന് പകർപ്പവകാശ പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ, മറ്റൊരു പേരിലായിരിക്കും AIFF പുതിയ ലീഗ് ആരംഭിക്കുക. നിലവിലെ സാഹചര്യത്തിൽ AIFF-ന്റെ തീരുമാനം ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണായകമാകും
Football

ബ്ലാസ്റ്റേഴ്‌സ് അടച്ച് പൂട്ടുന്നു?; ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി സൂചനകൾ

മുൻപ് ഇന്ത്യൻ ക്ലബ്ബുകൾക്ക് നേട്ടങ്ങളുണ്ടാക്കി നൽകിയ വിദേശ താരങ്ങളെയാണ് ഇപ്പോൾ ഒഴിവാക്കാൻ ക്ലബ്ബുകൾ നിർബന്ധിതരാകുന്നത്. ഈ സാഹചര്യം ഇന്ത്യൻ ഫുട്ബോളിന് പൊതുവെ ഒരു വലിയ തിരിച്ചടിയാണ്. സീസൺ റദ്ദാക്കിയാൽ ക്ലബ്ബുകൾ അടച്ചുപൂട്ടേണ്ടി വരുമോ എന്ന ഭയവും നിലവിലുണ്ട്.
Football

ഐഎസ്എൽ പ്രതിസന്ധി; വിദേശ താരങ്ങളുൾപ്പെടെ മുഴുവൻ ടീമിനെയും കൈമാറാൻ ക്ലബ്ബുകൾ

സാധാരണ ഗതിയിൽ ലീഗുകൾ മുടങ്ങിപ്പോകുമ്പോൾ ഇത്തരം സമീപനങ്ങൾ ക്ലബ്ബുകൾ സ്വീകരിക്കാറുണ്ട്. സമീപകാലത്ത് റഷ്യ-യുക്രൈൻ യുദ്ധത്തെത്തുടർന്ന് ഉക്രൈൻ ഫുട്ബോൾ ലീഗ് നിർത്തിവെച്ചപ്പോൾ, അവിടുത്തെ ക്ലബ്ബുകൾ തങ്ങളുടെ താരങ്ങളെ മറ്റ് രാജ്യങ്ങളിലെ ലീഗുകളിലേക്ക് ലോണിൽ അയച്ച് സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ ശ്രമിച്ചിരുന്നു.
Football

ചങ്കിടിപ്പിക്കുന്ന വാർത്ത; ഐഎസ്എൽ സീസൺ റദ്ദാക്കി….?

ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (FSDL) എഐഎഫ്എഫും തമ്മിലുള്ള MRA 2025 ഡിസംബറിൽ അവസാനിക്കും.പുതിയ കരാർ സംബന്ധിച്ച ചർച്ചകളിൽ വ്യക്തത വരാത്തതും സുപ്രീം കോടതിയിൽ നിലനിൽക്കുന്ന എഐഎഫ്എഫ് ഭരണഘടനയുമായി ബന്ധപ്പെട്ട കേസുകളുമാണ് ഈ പ്രതിസന്ധിക്ക് കാരണം.
Football

കർമ്മ; ആരാധകരെ വഞ്ചിച്ച ബ്ലാസ്റ്റേഴ്‌സിനും കിട്ടി എട്ടിന്റെ പണി!

ഒരു വശത്ത് ക്ലബ്ബിന്റെ നീക്കം ബിസിനസ്പരമായി ശരിയായ തീരുമാനമാണെന്ന് വാദിക്കുന്നവരുണ്ടെങ്കിലും, ആരാധകരുടെ വികാരങ്ങളെ മാനിക്കാതെയും ടീം ശക്തിപ്പെടുത്തുന്നതിൽ വേണ്ടത്ര ശ്രദ്ധ നൽകാതെയും മുന്നോട്ട് പോകുന്ന ബ്ലാസ്റ്റേഴ്സിന് ഇത് വലിയൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ്.
Football

ജീസസ് ബ്ലാസ്റ്റേഴ്‌സ് വിട്ടു; ഇനി കളി യൂറോപ്യൻ ക്ലബ്ബിൽ; ഔദ്യോഗിക പ്രഖ്യാപനമെത്തി

കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ട സ്പാനിഷ് സ്‌ട്രൈക്കർ ജീസസ് ജിംനസ് പുതിയ ക്ലബ്ബിൽ ചേർന്നു. പോളിഷ് ക്ലബായ ബ്രൂക്ക്-ബെറ്റ് ടെർമാലിക്ക നീസീക്സയിലാണ് താരം ചേർന്നത്. ജീസസിന്റെ വരവ് പോളിഷ് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. വരാനിരിക്കുന്ന 2025-26 സീസണിൽ പോളണ്ടിലെഫസ്റ്റ് ഡിവിഷൻ ലീഗായ
Football

ഷോക്കിങ്; സ്പാനിഷ് താരം ബ്ലാസ്റ്റേഴ്‌സ് വിട്ടു

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ ജീസസ് ജിംനസ് ടീമിന്റെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ സീസണിലെ ടോപ് സ്കോറർ കൂടിയായിരുന്നു അദ്ദേഹം.
Football

ബ്ലാസ്റ്റേഴ്‌സ് പരിശീലകനാക്കാൻ ശ്രമിച്ചയാൾ ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നൽകി

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് നിരവധി അപേക്ഷകൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ ശ്രദ്ധേയമായ ഒരു പേരാണ് മുൻ പഞ്ചാബ് എഫ്.സി. മാനേജർ സ്റ്റെയ്ക്കോസ് വെർഗെറ്റിസിന്റേത്.
FC Barcelona

നിക്കോയ്ക്കെതിരെ ബാഴ്‌സ ആരാധകർ ചെയ്ത പണി കണ്ടോ…? ഇത്രയ്ക്കും ചീപ്പാണോ ബാഴ്‌സ ഫാൻസ്‌

കഴിഞ്ഞ രണ്ട് ട്രാൻസ്ഫർ വിൻഡോകളിലും നിക്കോയുടെ ബാഴ്‌സയിലേക്കുള്ള വരവ് സജീവ ചർച്ചയായിരുന്നു. ഈ തവണ അത് കൂടുതൽ ശക്തമായ ഒരു ട്രാൻസ്ഫറായി മാറുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു.

Type & Enter to Search