in ,

LOVELOVE OMGOMG

ഐഎസ്എല്ലിൽ വൻ മാറ്റങ്ങൾ;രണ്ട് ഇതിഹാസ താരങ്ങളെ വരെ സൈൻ ചെയ്യാം💥

ഇതുവരെ 6,വിദേശ താരങ്ങളെ വരെ ഒരു ടീമിന് ഐഎസ്എല്ലിൽ സൈൻ ചെയ്യാൻ സാധിച്ചിരുന്നു.എന്നാൽ ഇതിൽ അടക്കം വലിയ മാറ്റങ്ങൾ വരുന്നുണ്ട്.കാരണം നിലവിൽ ഉണ്ടായിരുന്ന ഏഷ്യൻ സൈനിങ് ഇനി നിർബന്ധമല്ല.

ഇന്ത്യൻ സൂപ്പർ ലീഗിൽ വരുന്ന സീസണിൽ വൻ മാറ്റങ്ങൾ വരുന്നു മികച്ച മാറ്റങ്ങൾ തന്നെയാണ് പുതിയ സീസണിൽ വരാൻ പോകുന്നത്.താരങ്ങളെ സൈൻ ചെയ്യുന്നതിൽ അടക്കം കൂടുതൽ ഇളവുകൾ ലഭിക്കും.

ഇതുവരെ 6,വിദേശ താരങ്ങളെ വരെ ഒരു ടീമിന് ഐഎസ്എല്ലിൽ സൈൻ ചെയ്യാൻ സാധിച്ചിരുന്നു.എന്നാൽ ഇതിൽ അടക്കം വലിയ മാറ്റങ്ങൾ വരുന്നുണ്ട്.കാരണം നിലവിൽ ഉണ്ടായിരുന്ന ഏഷ്യൻ സൈനിങ് ഇനി നിർബന്ധമല്ല.

ഐഎസ്എൽ മുമ്പ് ഉണ്ടായിരുന്ന പോലാത്ത ഒരു മാർക്കി താരത്തെ പോലെ മികച്ച ലീഗുകളിൽ നിന്നുള്ള മികച്ച താരങ്ങളെ രണ്ടിൽ കൂടുതൽ കൊണ്ട് വരാൻ ഈ പുതിയ മാറ്റത്തിലൂടെ സാധിക്കും.

ഐഎസ്എല്ലിൽ നിലവിൽ ഉണ്ടായിരുന്ന ശമ്പള പരിഷ്കാരത്തിൽ അടക്കം വൻ മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

ഇനി ഏഷ്യൻ സൈനിങ്‌ ഇല്ല; അടുത്ത സീസൺ മുതൽ ഐഎസ്എല്ലിൽ 3 പുതിയ മാറ്റങ്ങൾ

അഡ്രിയാൻ ലൂണയെ ബ്ലാസ്റ്റേഴ്‌സ് നിലനിർത്തിയതിന് പിന്നിലെ കാരണങ്ങൾ ഇതാണ്..