in , , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ഞെട്ടിച്ചു കളഞ്ഞു?; സൂപ്പർ വിദേശ താരത്തെ സ്‌ക്വാഡിൽ ഉൾപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ്…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. നിലവിൽ എല്ലാ ക്ലബ്ബും തങ്ങളുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം എല്ലാ ടീമിന്റെയും ഇപ്പോഴത്തെ പ്രധാന ലക്ഷ്യം തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്തുക എന്നതാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. നിലവിൽ എല്ലാ ക്ലബ്ബും തങ്ങളുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം എല്ലാ ടീമിന്റെയും ഇപ്പോഴത്തെ പ്രധാന ലക്ഷ്യം തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്തുക എന്നതാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ വരാൻ പോകുന്ന സീസൺ മുന്നോടിയായുള്ള പ്രീ സീസൺ ആരംഭിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലൊരു ഒരു വിദേശ താരത്തിന്റെ സാനിധ്യമുണ്ടായിരുന്നു. പിന്നീട് ബ്ലാസ്റ്റേഴ്‌സ് തന്നെ ഈ താരമാരാണ് പറഞ്ഞു രംഗത്ത് വന്നിരുന്നു.

നൈജീരിയൻ മുന്നേറ്റ താരമായ ജസ്റ്റിൻ ഒജോക്ക ഇമ്മാനുവലാണ് ട്രയൽസിന് ഭാഗമായി ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിനൊപ്പം ചേർന്നത്.എന്നാൽ പല ആരാധകരും ആ നിമിഷം മുതൽ ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു.

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്തയാണ് പുറത്ത് വരുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ജസ്റ്റിനെ നടന്നു കൊണ്ടിരിക്കുന്ന ഡ്യൂറൻഡ് കപ്പിലെ സ്‌ക്വാഡിൽ ഉൾപെടുത്തിയിട്ടുണ്ട്.

https://twitter.com/maximus_agent/status/1687472341230772224?t=aSKGXaCF6hc32bgBaJbuxA&s=19

താരത്തിന്റെ ഡ്യൂറൻഡ് കപ്പിലെ പ്രകടനത്തെ വിലയിരുത്തിയായിരിക്കും മാനേജ്‍മെന്റ് യുവ താരത്തെ ഐഎസ്എൽ സ്‌ക്വാഡിൽ ഉൾപെടുത്തുക. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴ് കിടിലം നീക്കം തന്നെയാണ് നടത്തിയിരിക്കുന്നെ.

വരുന്നു; വീണ്ടുമൊരു ബ്രസീൽ- അർജന്റീന പോര്

അവൻ ടീമിലില്ലെങ്കിൽ ഇന്ത്യ ലോകകപ്പിൽ പരാജയപ്പെടും; പ്രവചനവുമായി ഇതിഹാസ താരം