in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ഇനി കളി മാറും മുംബൈ സിറ്റിയുടെ ഏജൻസിയെ നിയമിച്ച് ബ്ലാസ്റ്റേഴ്സ്🔥💥

കഴിഞ്ഞ ആറു വർഷക്കാലമായി കേരള ബ്ലാസ്റ്റേഴ്സിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തിരുന്ന ഏജൻസിയായിരുന്നു മേരകി സ്പോർട്സ് ആൻഡ് എന്റർടൈമെന്റ്. എന്നാൽ അവരുമായുള്ള ആറു വർഷത്തെ ബന്ധം കേരള ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചിരുന്നു.അത് കുറച്ച് മുന്നേ തന്നെ സ്ഥിരീകരിക്കപ്പെട്ടിരുന്നു.ഇപ്പോഴിതാ പുതിയ ഏജൻസിയെ കേരള ബ്ലാസ്റ്റേഴ്സ് നിയമിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് എല്ലാം ഉറപ്പിച്ചു തന്നെ ബ്ലാസ്റ്റേഴ്സിന്റെ മാറ്റങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന ഓരോ മഞ്ഞപ്പട ആരാധകനും സന്തോഷ വാർത്ത പങ്കു വെച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ തീരുമാനം.

നിരാശകൾ സമ്മാനിച്ച സീസൺ വിട പറഞ്ഞ ഉടൻ തന്നെ ഒരു വേഗത്തിലുള്ള മാറ്റങ്ങൾ നടത്താൻ തന്നെയാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഒരുങ്ങുന്നത്.

കഴിഞ്ഞ ആറു വർഷക്കാലമായി കേരള ബ്ലാസ്റ്റേഴ്സിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തിരുന്ന ഏജൻസിയായിരുന്നു മേരകി സ്പോർട്സ് ആൻഡ് എന്റർടൈമെന്റ്. എന്നാൽ അവരുമായുള്ള ആറു വർഷത്തെ ബന്ധം കേരള ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചിരുന്നു.അത് കുറച്ച് മുന്നേ തന്നെ സ്ഥിരീകരിക്കപ്പെട്ടിരുന്നു.ഇപ്പോഴിതാ പുതിയ ഏജൻസിയെ കേരള ബ്ലാസ്റ്റേഴ്സ് നിയമിച്ചിട്ടുണ്ട്.

Ting എന്ന ഏജൻസിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് നിയമിച്ചിട്ടുള്ളത്.ഇവർ ചില്ലറക്കാരല്ല. ഐഎസ്എൽ ചാമ്പ്യന്മാരായ മുംബൈ സിറ്റിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ കൈകാര്യം ചെയ്യുന്നത് ഇവരാണ്. കൂടാതെ ചെന്നൈയിൻ എഫ്സിയിലും പ്രവർത്തിക്കുന്നത് ഇവരാണ്.

നിങ്ങളിത് കണ്ടില്ലേ, നിങ്ങൾ ഉറങ്ങുകയാണോ?; ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് തോമസ് ആശാൻ

മികച്ച പദ്ധതികൾ; ലക്ഷ്യമിടുന്നത് ഒരു പിടി മികച്ച താരങ്ങളെ; ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നീക്കങ്ങൾ ഇപ്രകാരം