in ,

LOVELOVE OMGOMG

മുഖ്യ പരിശീലകൻ പുറമെ ബ്ലാസ്റ്റേഴ്സിന് പുതിയ സഹ പരിശീലകനും എത്തി🔥💥

ഇവാൻ വുക്മനോവിച്ച് പോയതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് പരിശീലകനും ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞിരുന്നു.ഫ്രാങ്ക്‌ ഡോവനായിരുന്നു ഇതുവരെ ക്ലബ്ബിന്റെ അസിസ്റ്റന്റ് പരിശീലകൻ.ഇപ്പോൾ പുതിയ അസിസ്റ്റന്റ് പരിശീലനം എത്തിയിട്ടുണ്ട്.അലക്സ് ഡി ക്രൂക്കാണ് ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് പരിശീലകനായി കൊണ്ട് എത്തിയിട്ടുള്ളത്.

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ പുതിയ പരിശീലകനെ ഇന്നലെയാണ് ഒഫീഷ്യലായി നിയമിച്ചത്.ഇവാന്റെ പകരക്കാരൻ എന്നത് പുതിയ പരിശീലകൻ മുന്നിൽ വെല്ലുവിളികൾ നിറഞ്ഞതാണ്.

കരണം ഇതുവരെ ബ്ലാസ്റ്റേഴ്സിന് ഒരു ഐഎസ്എൽ കിരീടം പോലും നേടാൻ സാധിച്ചിട്ടില്ല അത് പുതിയ പരിശീലകന്റെ തന്ത്രങ്ങളിൽ നേടുക എന്നത് തന്നെയാണ് ആദ്യ ചുമതല.

സ്വീഡിഷ് പരിശീലകനായ മികേൽ സ്റ്റാറെയെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്.2026 വരെയുള്ള രണ്ടു വർഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പു വെച്ചിരിക്കുന്നത്. അവസാനമായി തായ്‌ലൻഡ് ക്ലബ്ബിനെയാണ് അദ്ദേഹം പരിശീലിപ്പിച്ചിട്ടുള്ളത്.നിരവധി ക്ലബുകളുടെ പരിശീലന ചുമതല വഹിച്ച മിക്കേൽ അനുഭവ സമ്പത്തുള്ള കോച്ചാണ്.

ഇവാൻ വുക്മനോവിച്ച് പോയതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് പരിശീലകനും ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞിരുന്നു.ഫ്രാങ്ക്‌ ഡോവനായിരുന്നു ഇതുവരെ ക്ലബ്ബിന്റെ അസിസ്റ്റന്റ് പരിശീലകൻ.ഇപ്പോൾ പുതിയ അസിസ്റ്റന്റ് പരിശീലനം എത്തിയിട്ടുണ്ട്.അലക്സ് ഡി ക്രൂക്കാണ് ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് പരിശീലകനായി കൊണ്ട് എത്തിയിട്ടുള്ളത്.

ബ്ലാസ്റ്റേഴ്‌സിന് അഭിമാനമായി ഒരേയൊരു താരം; ലോകക്കപ്പ് യോഗ്യത മത്സരങ്ങൾക്കായുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു…

ദിമിയുടെ പകരക്കാരനായി ഗോളടി വീരനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സും രംഗത്ത്