in ,

OMGOMG

ബ്ലാസ്റ്റേഴ്‌സ് ചില സുപ്രധാന താരങ്ങളുടെ കരാർ പുതുക്കുന്നു

അതേസമയം ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു പ്രധാനപ്പെട്ട താരമാണ് ദിമി.ഈ സീസണിൽ പലപ്പോഴും ബ്ലാസ്റ്റേഴ്സിന് മുന്നോട്ടുകൊണ്ടുപോകുന്നത് ഇദ്ദേഹത്തിന്റെ ഗോളുകളാണ്. ഇദ്ദേഹത്തിന്റെ കോൺട്രാക്ടും ബ്ലാസ്റ്റേഴ്സ് പുതുക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് ചില പ്രധാന താരങ്ങളുടെ കരാർ പുതുക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട് ഉണ്ട് നിലവിൽ ഈ സീസൺ അവസാനത്തിലേക്ക് അടുക്കുമ്പോൾ തന്നെ ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് ഈ കാര്യത്തിൽ വ്യക്തമായ തീരുമാനത്തിൽ എത്തുന്നത്.

ടീമിലെ ഈ സീസണിൽ മികച്ച പ്രകടനം നടത്തിയ മികച്ച താരങ്ങളെ നിലനിർത്തി ബാക്കിയുള്ളവരെ ഒഴിവാക്കുന്ന രീധിയാവും ബ്ലാസ്റ്റേഴ്‌സ് സ്വികരിക്കുക എന്നാണ് വിവരം നിലവിൽ ഡിഫെൻഡർ ഡ്രിങ്സിച്ചിന്റെ കരാർ ബ്ലാസ്റ്റേഴ്‌സ് പുതുക്കും എന്നാണ് വിവരം.എന്നാൽ ലൂണ ദിമി പോലെ ടീമിന്റെ പ്രധാന താരങ്ങളുടെ കരാർ ബ്ലാസ്റ്റേഴ്‌സ് ഇതുവരെ പുതുക്കിയിട്ടില്ല എന്നത് ആരാധകാരിൽ രോഷം ഉണ്ടാകുന്നുണ്ട്.

പരിക്കിന്റെ പിടിയിലാണ് ലൂണ ഉള്ളത്. അദ്ദേഹം പരിക്കിൽ നിന്ന് മുക്തനായ ശേഷമായിരിക്കും ഒരുപക്ഷേ കേരള ബ്ലാസ്റ്റേഴ്സ് കോൺട്രാക്ട് എക്സ്റ്റൻഷനുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുക.

അതേസമയം ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു പ്രധാനപ്പെട്ട താരമാണ് ദിമി.ഈ സീസണിൽ പലപ്പോഴും ബ്ലാസ്റ്റേഴ്സിന് മുന്നോട്ടുകൊണ്ടുപോകുന്നത് ഇദ്ദേഹത്തിന്റെ ഗോളുകളാണ്. ഇദ്ദേഹത്തിന്റെ കോൺട്രാക്ടും ബ്ലാസ്റ്റേഴ്സ് പുതുക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഗോവയേ നേരിടാൻ ഒരുങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തിരിച്ചടി🥹, സച്ചിന് പുറമെ മറ്റൊരു സൂപ്പർ താരത്തെ കൂടി നഷ്ടമായി.

ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള പ്ലേ ഓഫ് സാധ്യതകൾ