in ,

OMGOMG

സ്റ്റാറെ വേറെ ലെവൽ;മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിറപ്പിച്ചവൻ🔥

2018 ജൂലൈ 22 ആം തീയതിയായിരുന്നു ആ മത്സരം നടന്നിരുന്നത്.സൗഹൃദമത്സരത്തിൽ ഇവരുടെ എതിരാളികൾ മറ്റാരുമായിരുന്നില്ല,ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ മുഖ്യ പരിശീലകൻ ഇവാൻ വുഗമനോവിക്ക് എന്ന സെറിബിയൻ പരിശീലകൻ പകരം ടീമിൽ എത്തിച്ച കോച്ചാണ് മൈക്കൽ സ്റ്റാരെ എന്ന സ്വീഡിഷ് പരിശീലകനെ ഐഎസ്എല്ലിൽ കളി പഠിപ്പിക്കുന്ന ആദ്യ സ്വീഡൻകരനാണ് ഈ 48 ക്കാരൻ.

ഒരു വർഷം അഥവാ 2018ൽ ഇദ്ദേഹം അമേരിക്കൻ ക്ലബ്ബായ സാൻ ജോസ് എർത്ത് ക്വാക്സിനെ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. അന്ന് ഇദ്ദേഹത്തിന്റെ കീഴിൽ ഈ ക്ലബ്ബ് ഒരു സൗഹൃദ മത്സരം കളിച്ചിരുന്നു. കൃത്യമായി പറഞ്ഞാൽ 2018 ജൂലൈ 22 ആം തീയതിയായിരുന്നു ആ മത്സരം നടന്നിരുന്നത്.സൗഹൃദമത്സരത്തിൽ ഇവരുടെ എതിരാളികൾ മറ്റാരുമായിരുന്നില്ല,ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡായിരുന്നു.

അവരുടെ പരിശീലകൻ ഏവർക്കും ചിരപരിചിതനാണ്. സാക്ഷാൽ ഹൊസേ മൊറിഞ്ഞോയായിരുന്നു അന്ന് യുണൈറ്റഡിന്റെ പരിശീലകൻ.നിരവധി സൂപ്പർതാരങ്ങൾ ആ ടീമിൽ ഉണ്ടായിരുന്നു.ആ യുണൈറ്റഡിനെ സമനിലയിൽ പിടിച്ചു കെട്ടാൻ സ്റ്റാറെയുടെ അമേരിക്കൻ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്.രണ്ട് ടീമുകളും ഗോൾ രഹിത സമനില വഴങ്ങുകയായിരുന്നു.യുണൈറ്റഡിനെ ഒരു ഗോൾ പോലും അടിക്കാതെ പിടിച്ചു നിർത്താൻ അദ്ദേഹത്തിന്റെ ക്ലബ്ബിന് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.

ലോക ഫുട്ബോളിലെ വമ്പന്മാരെ പിടിച്ച് കെട്ടിയ ഒരു പരിശീലകനാണ് നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ കോച്ച് അത്രമേൽ അനുഭവ സമ്പത്തുള്ള സ്റ്റാറോ ബ്ലാസ്റ്റേഴ്സിൽ വലിയ ചലനങ്ങൾ ഉണ്ടാകും എന്ന് ഉറപ്പാണ്.

മാഗ്നസ് എറിക്സൻ ബ്ലാസ്റ്റേഴ്‌സിലേക്കോ? പ്രതീക്ഷകൾ നൽകി ബ്ലാസ്റ്റേഴ്‌സ് കോച്ച് പറഞ്ഞത്😍🔥

ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സ്ട്രൈക്കർ ക്ലബ് വിടുന്നു അപ്ഡേറ്റ് പങ്കുവെച്ച് മാർക്കസ്