in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

മാഗ്നസ് എറിക്സൻ ബ്ലാസ്റ്റേഴ്‌സിലേക്കോ? പ്രതീക്ഷകൾ നൽകി ബ്ലാസ്റ്റേഴ്‌സ് കോച്ച് പറഞ്ഞത്😍🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങളിലേക്ക് വേണ്ടി ഓരോ ടീമുകളും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ട്രാൻസ്ഫർ മാർക്കറ്റിലും നിരവധി വമ്പൻ നീക്കങ്ങളാണ് നടക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങളിലേക്ക് വേണ്ടി ഓരോ ടീമുകളും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ട്രാൻസ്ഫർ മാർക്കറ്റിലും നിരവധി വമ്പൻ നീക്കങ്ങളാണ് നടക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സംബന്ധിച്ചും നിരവധി ട്രാൻസ്ഫർ വാർത്തകളും ട്രാൻസ്ഫർ നീക്കങ്ങളുമാണ് പുറത്തുവരുന്നത്. അടുത്ത സീസണിലേക്ക് കടക്കുമ്പോഴേക്കും നിരവധി താരങ്ങൾ ടീമിലേക്ക് വരികയും ചില താരങ്ങൾ ടീമിൽ നിന്നും പുറത്തേക്ക് പോവും.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പുതിയ പരിശീലകനായി ചുമതലയേറ്റ മൈകൽ സ്റ്റാറെ തന്റെ മുൻതാരങ്ങളെ ബ്ലാസ്റ്റേഴ്സിലേക്ക് കൊണ്ടുവരുമെന്ന് ട്രാൻസ്ഫർ റൂമറുകളും സജീവമാണ്. സ്വീഡിഷ് താരമായ മാഗ്‌നസ് എറിക്സന്റെ റൂമർ സംബന്ധിച്ച് ഉത്തരം നൽകുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകൻ.

“മാഗ്‌നസിനു വരാൻ കഴിയുന്നിടത്തോളം സമയം അദ്ദേഹം ഒരു ഓപ്ഷനാണ് . എന്നാൽ ഇത് സ്വീഡിഷ് താരങ്ങൾ മാത്രമല്ല മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള താരങ്ങളെയും പരിഗണിക്കാൻ കഴിയും.” – മൈകൽ സ്റ്റാറെ പറഞ്ഞു.

മഗ്‌നസ് എറിക്സൻ സംബന്ധിച്ചുള്ള ട്രാൻസ്ഫർ റൂമറുകൾ തള്ളിക്കളയാതിരുന്ന കേരള ബ്ലാസ്റ്റേഴ്സ് കോച്ച് പുതിയ താരങ്ങളെ എവിടെ നിന്ന് വേണമെങ്കിലും സ്വന്തമാക്കാമെന്ന് ശുഭപ്രതീക്ഷയും പങ്ക് വെച്ചു.

പ്രതീക്ഷിച്ചത്ര പോരാ.. ബ്ലാസ്റ്റേഴ്‌സ്  വിടണമെന്ന് വാശിയിൽ സൂപ്പർ താരം പുതിയ ടീമുകളെ തേടുന്നു..

സ്റ്റാറെ വേറെ ലെവൽ;മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിറപ്പിച്ചവൻ🔥