in ,

OMGOMG

ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സ്ട്രൈക്കർ ക്ലബ് വിടുന്നു അപ്ഡേറ്റ് പങ്കുവെച്ച് മാർക്കസ്

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കഴിഞ്ഞ സീസണിൽ ഗോളുകൾ ഒന്നും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തതുകൊണ്ട് അദ്ദേഹം ബ്ലാസ്റ്റേഴ്സ് വിടാൻ തീരുമാനിച്ചിട്ടുണ്ട്. അതായത് മറ്റുള്ള ഓപ്ഷനുകൾ അദ്ദേഹം പരിഗണിച്ച് തുടങ്ങി എന്നത് റിപ്പോർട്ട് ചെയ്തിരിക്കുന്നത് പ്രശസ്ത ജേണലിസ്റ്റ് മാർക്കസ് മെർഗുലാവോയാണ്. അതായത് തനിക്ക് അനുയോജ്യമായ ക്ലബ്ബിനെ കണ്ടെത്തി കഴിഞ്ഞാൽ ഇഷാൻ പണ്ഡിത കേരള ബ്ലാസ്റ്റേഴ്സ് വിടുമെന്നർത്ഥം

കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ പുതിയ കോച്ചിന്റെ ഉടമസ്ഥതയിൽ വലിയ മാറ്റങ്ങൾ നടക്കാൻ പോവുകയാണ് തനിക്ക് ബ്ലാസ്റ്റേഴ്സിൽ വേണ്ട താരങ്ങളും വേണ്ടത്ത താരങ്ങൾ എന്നിവരുടെ ലിസ്റ്റ് ക്ലബ് മാനേജ്മെന്റിന് കൊടുത്തു എന്നാണ് റിപ്പോർട്ട്.

തന്റെ രാജ്യക്കാരായ താരങ്ങളെ ടീമിൽ എത്തിക്കാനും മുമ്പ് തനിക്ക് കോണ്ടാക്ട് ഉള്ള താരങ്ങളൊക്കെ ബ്ലാസ്റ്റേഴ്സിൽ എത്താനും സാധ്യത തള്ളി കളയാൻ വെയ്യ കാരണം അതിനുളള നീക്കങ്ങൾ നടക്കുന്നുണ്ട്.

കഴിഞ്ഞ സമ്മറിൽ ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്ന വളരെ പ്രധാനപ്പെട്ട താരമാണ് ഇഷാൻ പണ്ഡിത. ഇന്ത്യൻ മുന്നേറ്റ നിരതാരമായ ഇദ്ദേഹത്തിന് വേണ്ടവിധത്തിലുള്ള അവസരങ്ങൾ ബ്ലാസ്റ്റേഴ്സ് നൽകിയിരുന്നില്ല.ഇവാൻ വുക്മനോവിച്ച് വളരെ കുറച്ച് അവസരങ്ങൾ മാത്രമായിരുന്നു നൽകിയിരുന്നത്.കിട്ടിയ അവസരങ്ങൾ മുതലെടുക്കാൻ ഈ താരത്തിന് സാധിച്ചിരുന്നില്ല.

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കഴിഞ്ഞ സീസണിൽ ഗോളുകൾ ഒന്നും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തതുകൊണ്ട് അദ്ദേഹം ബ്ലാസ്റ്റേഴ്സ് വിടാൻ തീരുമാനിച്ചിട്ടുണ്ട്. അതായത് മറ്റുള്ള ഓപ്ഷനുകൾ അദ്ദേഹം പരിഗണിച്ച് തുടങ്ങി എന്നത് റിപ്പോർട്ട് ചെയ്തിരിക്കുന്നത് പ്രശസ്ത ജേണലിസ്റ്റ് മാർക്കസ് മെർഗുലാവോയാണ്. അതായത് തനിക്ക് അനുയോജ്യമായ ക്ലബ്ബിനെ കണ്ടെത്തി കഴിഞ്ഞാൽ ഇഷാൻ പണ്ഡിത കേരള ബ്ലാസ്റ്റേഴ്സ് വിടുമെന്നർത്ഥം.

സ്റ്റാറെ വേറെ ലെവൽ;മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിറപ്പിച്ചവൻ🔥

അണ്ണൻ പുതിയ റെക്കോർഡ് സ്വന്തമാക്കി;സൗദി ലീഗിൽ റോണോ യുഗം❤️🔥