in ,

OMGOMG

അണ്ണൻ പുതിയ റെക്കോർഡ് സ്വന്തമാക്കി;സൗദി ലീഗിൽ റോണോ യുഗം❤️🔥

അൽ നാസറിന് വേണ്ടി കളിക്കുമ്പോൾ 2019 സീസണിൽ 34 ഗോളുകൾ നേടിയ അബ്ദുറസാഖ് ഹംദല്ലയുടെ റെക്കോർഡ് ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തകർത്തത്. ഇന്നലത്തെ മത്സരത്തിൽ റൊണാൾഡോ രണ്ട് ഗോളുകൾ നേടി ഒരു സീസണിൽ തൻ്റെ എണ്ണം 35 ആയി ഉയർത്തി.കിക്ക്-ഓഫ് വിസിലിൻ്റെ തുടക്കം മുതൽ തന്നെ റൊണാൾഡോ മികച്ച പ്രകടനമാണ് മത്സരത്തിൽ പുറത്തെടുത്തത്.

ഫുട്ബോൾ ഇതിഹാസം സാക്ഷാൽ ക്രസ്ത്യാനോ റൊണാൾഡോ സൗദി ലീഗിൽ പുതിയ റെക്കോർഡുകൾ തകർക്കുയാണ് യൂറോപ്പ് എല്ലാം അടക്കി ഭരിച്ച് സൗദിയിൽ എത്തിയ താരം ഇപ്പോൾ ലീഗിലെ ഏറ്റവും മികച്ച ഗോൾ വേട്ടാകാരനാണ്.

അൽ നാസറിന് വേണ്ടി ഇന്നലെ ഇരട്ട ഗോൾ നേടിയ താരം ചില ഗോൾ അവസരങ്ങൾ ഓഫ് സൈഡായി പോയി എങ്കിലും തന്റെ പ്രതാഭ കാലത്തെ ഓർമ്മിപ്പിക്കുന്ന പ്രകടന്മാണ് ഇന്നലെ റോണോ നടത്തിയത്.

അൽ നാസറിന് വേണ്ടി കളിക്കുമ്പോൾ 2019 സീസണിൽ 34 ഗോളുകൾ നേടിയ അബ്ദുറസാഖ് ഹംദല്ലയുടെ റെക്കോർഡ് ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തകർത്തത്. ഇന്നലത്തെ മത്സരത്തിൽ റൊണാൾഡോ രണ്ട് ഗോളുകൾ നേടി ഒരു സീസണിൽ തൻ്റെ എണ്ണം 35 ആയി ഉയർത്തി.കിക്ക്-ഓഫ് വിസിലിൻ്റെ തുടക്കം മുതൽ തന്നെ റൊണാൾഡോ മികച്ച പ്രകടനമാണ് മത്സരത്തിൽ പുറത്തെടുത്തത്.

ആദ്യ പകുതിയിൽ ഗോൾ നേടാനുള്ള രണ്ട് അവസരങ്ങൾ ഓഫ് സൈഡായി മാറി.ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ അൽ-നാസറിന് സ്കോറിംഗ് തുറക്കാൻ റൊണാൾഡോക്ക് കഴിഞ്ഞു.

ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സ്ട്രൈക്കർ ക്ലബ് വിടുന്നു അപ്ഡേറ്റ് പങ്കുവെച്ച് മാർക്കസ്

ചരിത്രം അദ്ദേഹത്തിൻറെ പ്രകടനത്തെ ബാധിക്കില്ല; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ക്ലബ്ബിന്റെ ഉറപ്പ്