in , , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ് ഉറപ്പിച്ചു?; ഗോൾ വലക്ക് മുൻപ്പിൽ ഇനി സൂപ്പർ താരം…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ തയ്യാറെടുപ്പിലാണ് എല്ലാ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളും. ഇപ്പോഴ് എല്ലാ ക്ലബ്ബിന്റെയും പ്രധാന ലക്ഷ്യം തങ്ങളുടെ സ്‌ക്വാഡ് ശക്തിപെടുത്തുക്ക എന്നതാണ്. ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ തയ്യാറെടുപ്പിലാണ് എല്ലാ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളും. ഇപ്പോഴ് എല്ലാ ക്ലബ്ബിന്റെയും പ്രധാന ലക്ഷ്യം തങ്ങളുടെ സ്‌ക്വാഡ് ശക്തിപെടുത്തുക്ക എന്നതാണ്. ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഈ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രീയ താരം പ്രഭ്സുഖൻ സിംഗ് ഗിൽ ബ്ലാസ്റ്റേഴ്‌സ് വിട്ടത് എല്ലാ ആരാധകരെയും വളരെയധികം ഞെട്ടിച്ചിരുന്നു. ആ നിമിഷം മുതൽ എല്ലാ ആരാധകരും ഗില്ലിന്റെ പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് ആരെ കൊണ്ടുവരുമെന്ന സംശയത്തിലായിരുന്നു.

ഈ ട്രാൻസ്ഫർ വിൻഡോയിൽ ഗില്ലിന് പകരമായി ബ്ലാസ്റ്റേഴ്‌സ് കൂടാരത്തിലെത്തിക്കുമെന്ന് ഏറ്റവും കൂടുതൽ റിപ്പോർട്ടുകൾ വന്നത് ബംഗളുരു എഫ്സിയുടെ ലാറ ശർമ്മയെ ബന്ധപ്പെട്ടായിരുന്നു. ഒരു സമയത്ത് ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ സൈനിങ് പൂർത്തിയാക്കി പറഞ്ഞു റിപ്പോർട്ടുകൾ വന്നിരുന്നു.

എന്നാൽ പിന്നീട് അതെല്ലാം വ്യാജ വാർത്തയാണ് പറഞ്ഞു രംഗത്ത് വന്നിരുന്നു. എന്നാൽ അപ്പൊഴും ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം ലാറ ശർമ്മയെ തന്നെയായിരുന്നു. ഇപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ലാറ ശർമ്മയുടെ സൈനിങ് ഔദ്യോഗികമായി നടത്തിയിരിക്കുകയാണ്.

https://twitter.com/kbfcxtra/status/1684865929401016320?t=MaZBahEJZ5q0alsZwMOXHQ&s=19

ഒരു സീസൺ നീളുന്ന ലോൺ അടിസ്ഥാനത്തിലാണ് ലാറ ശർമ്മ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ സൈനിങ് വരും ദിവസങ്ങളിൽ ഔദ്യോഗികമായി അറിയിക്കും. ആരാധകരും അതിനു വേണ്ടി കാത്തിരിക്കുകയാണ്.

ബ്ലാസ്റ്റേഴ്‌സിന് ബംഗളുരുവിന്റെ വക എട്ടിന്റെ പണി

ബ്ലാസ്റ്റേഴ്‌സ് പണി തുടങ്ങി മക്കളെ?; സൗഹൃദ മത്സരത്തിൽ വമ്പൻ ജയം?…