in ,

LOVELOVE

ബ്ലാസ്റ്റേഴ്സ് ആരാധകർ ഞങ്ങൾക്ക് പ്രശ്നമാണ് അനുഭവം പറഞ്ഞ് ബ്ലാസ്റ്റേഴ്സ് താരം

ഞാൻ മുൻപ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ വെച്ച് കളിച്ചിട്ടുണ്ട്. ഇവിടെ കൊച്ചിയിൽ വെച്ച് ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുക എന്നത് എപ്പോഴും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. പക്ഷേ നിലവിൽ ഞാൻ ഇവിടെയുണ്ട്. എനിക്ക് ഇവിടുത്തെ മഞ്ഞപ്പടയുടെയും ബ്ലാസ്റ്റേഴ്സ് ആർമിയുടെയും പിന്തുണയും സ്നേഹവും അനുഭവിക്കാൻ സാധിക്കുന്നുണ്ട്, ഇതാണ് കോട്ടാൽ പറഞ്ഞിട്ടുള്ളത്.

കേരള ബ്ലാസ്റ്റേഴ്സ് എന്തന്നാൽ അവരെ മറ്റു ക്ലബുകളുമായി മാറ്റി നിർത്തുന്നതും ആരാധകർ തന്നെയാണ് അവരാണ് ഈ ടീമിന്റെ കരുത്ത് എന്നതാണ് ഇവിടെ ഹൈലൈറ്റ്.

ഫാൻസിന്റെ അപാരമായ പിന്തുണയാണ് ബ്ലാസ്റ്റേഴ്സിന് ലോകത്തെ മികച്ച ഫുട്ബോൾ ക്ലബുകളിൽ ഒന്നാകുന്നതും.കൊച്ചിയിൽ കളി കണ്ടവർക്ക് അത് മനസിലാക്കാം.

ഞാൻ മുൻപ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ വെച്ച് കളിച്ചിട്ടുണ്ട്. ഇവിടെ കൊച്ചിയിൽ വെച്ച് ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുക എന്നത് എപ്പോഴും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. പക്ഷേ നിലവിൽ ഞാൻ ഇവിടെയുണ്ട്. എനിക്ക് ഇവിടുത്തെ മഞ്ഞപ്പടയുടെയും ബ്ലാസ്റ്റേഴ്സ് ആർമിയുടെയും പിന്തുണയും സ്നേഹവും അനുഭവിക്കാൻ സാധിക്കുന്നുണ്ട്, ഇതാണ് കോട്ടാൽ പറഞ്ഞിട്ടുള്ളത്.

കൊച്ചിയിൽ വെച്ച് കളിക്കുക എന്നുള്ളത് എപ്പോഴും ബുദ്ധിമുട്ടേറിയതാണ് എന്നാണ് കോട്ടാൽ പറഞ്ഞിട്ടുള്ളത്. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സ്നേഹം തനിക്ക് അനുഭവിക്കാൻ സാധിക്കുന്നുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.

ഇത്തവണയും സൗദി ഞെട്ടിക്കും; ലക്ഷ്യമിട്ടിരിക്കുന്നത് 10 സൂപ്പർ താരങ്ങളെ

സഞ്ജുവിന് സന്തോഷിക്കാം; രാജസ്ഥാന്റെ സൂപ്പർ താരം തിരിച്ചെത്തി