in ,

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ അർജന്റീനകാരൻ ?വരില്ല

സൂപ്പർ താരമായ ലയണൽ മെസ്സിയുടെ നാട്ടിൽ നിന്ന് ഒരു കിടിലൻ താരം എത്തുമോ കഴിഞ്ഞ ദിവസങ്ങളിലാണ് ഈ താരത്തിന്റെ റൂമർ സജീവമാകുന്നത്.എന്നാൽ ഇത് നടക്കാൻ സാധ്യത കുറവാണ് എന്നാണ് പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റ് മർക്കസ് പറയുന്നത്.

സൂപ്പർ താരമായ ലയണൽ മെസ്സിയുടെ നാട്ടിൽ നിന്ന് ഒരു കിടിലൻ താരം എത്തുമോ കഴിഞ്ഞ ദിവസങ്ങളിലാണ് ഈ താരത്തിന്റെ റൂമർ സജീവമാകുന്നത്.എന്നാൽ ഇത് നടക്കാൻ സാധ്യത കുറവാണ് എന്നാണ് പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റ് മർക്കസ് പറയുന്നത്.

പുതിയ റിപ്പോർട്ട് പ്രകാരം ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത വിദേശ താരം അങ്ങ് അർജന്റീനയിൽ നിന്നാവും.അതെ ലോക ഫുട്‍ബോളിലെ ഇതിഹാസങ്ങളായ സാക്ഷാൽ ലയണൽ മെസ്സിയുടെ നാട്ടിൽ നിന്ന്.

ഇപ്പോള്‍ സ്‌പെയിനില്‍ കളിക്കുന്ന അര്‍ജന്റൈന്‍ താരമായ ഗുസ്താവോ ബ്ലാങ്കോ ലെഷുകിനെ ടീമിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങള്‍. ഈ പദ്ധതിയുടെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഡയറക്ടർ കരോലിസ് സ്‌കിന്‍കിസിന് സാധിച്ചിട്ടുണ്ട്.

നിലവില്‍ സ്പാനിഷ് ക്ലബ്ബായ എസ്ഡി ഐബറിന് വേണ്ടി കളിക്കുകയാണ് ബ്ലാങ്കോ. ഐബര്‍ കേരളത്തിലേക്ക് വരാന്‍ താരത്തിന് സമ്മതമാണെന്ന് അദേഹത്തിന്റെ ഏജന്റ് തന്നെ വ്യക്തമാക്കി. അദേഹത്തിന് 2024 വരെ കരാറുള്ള ക്ലബും താരത്തെ കൊടുക്കാന്‍ സമ്മതിച്ചിട്ടുണ്ട്.

യൂറോപ്പിൽ മികച്ച കളി പരിജയമുള്ള താരം ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യും.കരിയറില്‍ 303 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള കളിക്കാരനാണ്. ഇത്രയും മത്സരങ്ങളില്‍ 63 തവണ വലകുലുക്കിയ അദ്ദേഹം 23 അസിസ്റ്റുകളും സ്വന്തമാക്കി. ലാലിഗ 2 വില്‍ 135 കളികളില്‍ 14 ഗോളുകളും നേടിയിട്ടുണ്ട് ഈ ഉയരക്കാരന്‍ താരം.

ബ്ലാസ്റ്റേഴ്‌സ് ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങുന്നു; തോറ്റാൽ പുറത്ത്…

ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു മത്സരം ഇന്ന്?