in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

പണമെറിഞ്ഞ് ബ്ലാസ്റ്റേഴ്സ് ;റഡാറിലുളളത് നാല് ലോകോത്തര താരങ്ങൾ;❤️‍🔥

മുൻ ചെന്നൈ സിറ്റി താരം ഇറ്റാലിയൻ ലീഗിൽ കളിച്ച ക്രിസ്ത്യൻ ബാറ്റോച്ചിയ,സ്വീഡിഷ് മിഡ്ഫീൽഡർ മാഗ്നസ് എറിക്സൺ ക്രൊയേറ്റിയൻ താരം മാരിന് ജേക്കോളിസ്,ഓസ്ട്രേലിയൻ മുന്നേറ്റ നിരക്കാരൻ ജാമി മാക്സ്വൽ,

പണം ഒരു പ്രശ്നമായിരുന്നു ബ്ലാസ്റ്റേഴ്സിന് കയിഞ്ഞ കാലങ്ങളിൽ.ഇനി മികച്ചവരെ ടീമിൽ എത്തിക്കും അവസാന ലെപ്പിൽ വരെ വിദേശ താരങ്ങളുടെ ഒരു നീണ്ട പട്ടിക്ക ബ്ലാസ്റ്റേഴ്സിന് മുന്നിൽ നിലവിൽ ഉണ്ട്.

ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട നിരവധി റൂമറുകൾ ഇപ്പോൾ ട്രാൻസ്ഫർ വിപണിയിൽ സജീവമാണ്.പുതിയ പരിശീലകൻ പിന്നാലെ അദ്ദേഹവുമായി അടുപ്പമുള്ള താരങ്ങളെ പറ്റിയും റൂമരിന് ഒരു പഞ്ഞവുമില്ല.

മുൻ ചെന്നൈ സിറ്റി താരം ഇറ്റാലിയൻ ലീഗിൽ കളിച്ച ക്രിസ്ത്യൻ ബാറ്റോച്ചിയ,സ്വീഡിഷ് മിഡ്ഫീൽഡർ മാഗ്നസ് എറിക്സൺ ക്രൊയേറ്റിയൻ താരം മാരിന് ജേക്കോളിസ്,ഓസ്ട്രേലിയൻ മുന്നേറ്റ നിരക്കാരൻ ജാമി മാക്സ്വൽ,

തുടങ്ങി താരങ്ങളുടെ നീണ്ട പട്ടിക നിലവിൽ ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഉണ്ട് ലിതുവനിയയിൽ ഡയറക്ടറുമായി കോച്ച് നടത്തുന്ന കൂടിക്കയ്ച്ചയിൽ ഇതിനല്ലാം തീരുമാനമാവും.

ലൂണയെ മറികടന്ന് ദിമി; പുതിയ ക്ലബ്ബിനോടൊപ്പം താരത്തിന് ലഭിക്കുക വമ്പൻ പ്രതിഫലം…

വീണ്ടും വെടിയുതിർത്തു; ഡി മരിയക്കെതിരായ വധഭീഷണി കനക്കുന്നു; മെസ്സിയും സുരക്ഷിതനല്ല; പിന്നിൽ ലഹരി മാഫിയ?